Thu, Apr 25, 2024
30.3 C
Dubai

Daily Archives: Mon, May 3, 2021

M Swaraj_Malabar News

സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്

കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്‌ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും...
covid duty_medical students

മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ

ന്യൂഡെൽഹി: അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ കൂടി കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് പ്രയോജനപ്പെടുത്താൻ ആലോചന. മെഡിക്കൽ പിജി പരീക്ഷ വൈകിപ്പിക്കാനും നീക്കമുണ്ട്. പാസൗട്ടാകുന്ന എംബിബിഎസ്, നഴ്‌സിംഗ് വിദ്യാർഥികൾക്ക് വേതനം നൽകി കോവിഡ് പ്രതിരോധ ചുമതലകളുടെ...

ഫോട്ടോഫിനിഷിൽ കാലിടറി ഉലകനായകൻ; തോൽവി 1,500 വോട്ടുകൾക്ക്

ചെന്നൈ: വെള്ളിത്തിര വിട്ട് രാഷ്‌ട്രീയത്തിൽ ഇറങ്ങിയ കമൽ ഹാസന് കന്നിയങ്കത്തിൽ കാലിടറി. നിയമസഭാ പോരാട്ടത്തിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ ടിക്കറ്റിൽ മൽസരിച്ച കമലിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടിവന്നു. ശക്‌തമായ ത്രികോണ...
Malabar News _ Kannur containment zone updates

7 ദിവസത്തേക്ക് നിരോധനാജ്‌ഞ; കോഴിക്കോട് റൂറലിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെയും കോവിഡ് വ്യാപനത്തിന്റെയും പശ്‌ചാത്തലത്തിൽ കോഴിക്കോട് റൂറൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഒരാഴ്‌ച തുടരും. ആൾക്കൂട്ടങ്ങൾ ഉണ്ടാകാനോ അവശ്യസേവനങ്ങൾ അടക്കമുള്ള കടകൾ തുറക്കാനോ പാടില്ല. കണ്ടെയ്‌ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകൾ, ടെസ്‌റ്റ്...
balakrishna pillai

ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 86...
- Advertisement -