Tue, Apr 23, 2024
29 C
Dubai

Daily Archives: Tue, May 4, 2021

bihar lockdown

ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി ബിഹാർ; അവശ്യ സേവനങ്ങൾ തുടരും

പട്‌ന : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബിഹാറിൽ ലോക്ക്ഡൗൺ മെയ് 15ആം തീയതി വരെ നീട്ടിയതായി സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ കർശന നടപടി...

വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മാണി സി കാപ്പൻ; എൻസിപി നേതാക്കളെ കണ്ടു

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍സിപി നേതാക്കളെ കണ്ട് നിയുക്‌ത എംഎൽഎ മാണി സി കാപ്പൻ. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലെ, ഭൂപേഷ് ബാബു എന്നിവരുമായാണ്...
mk Stalin

ഡിഎംകെ മുന്നണിയുടെ നിയമസഭാ കക്ഷി നേതാവായി സ്‌റ്റാലിനെ തിരഞ്ഞെടുത്തു

ചെന്നൈ: ഡിഎംകെ മുന്നണി നിയമസഭാ കക്ഷി നേതാവായി എംകെ സ്‌റ്റാലിനെ തിരഞ്ഞെടുത്തു. ഡിഎംകെ ആസ്‌ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്‌റ്റാലിൻ...
CM about drug dealers

വാക്‌സിൻ നൽകേണ്ടത് കേന്ദ്ര സർക്കാർ, ഒഴിഞ്ഞു മാറുന്നത് ശരിയല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്...
babukkuttan

ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

പത്തനംതിട്ട : പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ ആണ് പിടിയിലായത്. ഇയാളെ പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....
pj joseph

ഗ്രൂപ്പ് തർക്കങ്ങൾ തിരിച്ചടിയായി; കോൺഗ്രസിനെ വിമർശിച്ച് പിജെ ജോസഫ്

കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും പിജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്‍...
train

യാത്രക്കാരില്ല; സംസ്‌ഥാനത്ത് 5 ജോഡി ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 5 ജോഡി ട്രെയിനുകൾ കൂടി താൽക്കാലികമായി റദ്ദാക്കി. യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്‌ച മുതൽ മെയ് 15ആം തീയതി വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. 10 ശതമാനത്തിൽ...

പിടി തോമസിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും; പികെ ശ്രീമതി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി. തന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. "പിടി തോമസ് തനിക്കെതിരെ ഉന്നയിച്ച...
- Advertisement -