Fri, Apr 19, 2024
26.8 C
Dubai

Daily Archives: Thu, May 6, 2021

ക്ഷാമത്തിനിടയിലും ഡെൽഹിയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ കരിഞ്ചന്തയിൽ; 4 പേർ പിടിയിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിൽപന തുടരുന്നു. ഓക്‌സിജൻ കോൺസെൺട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡെൽഹിയിലെ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്നലെ പിടിയിലായത്. ഇവരിൽ...
bribery_2020-Oct-07

കൈക്കൂലിക്കേസ്; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

പാലക്കാട്: കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. വാളയാറിൽ മാടുവണ്ടിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്‌തത്‌. കോഴിക്കോട് വിജിലൻസ്...
CPI-Kerala

4 മന്ത്രിസ്‌ഥാനം ആവശ്യപ്പെടും; വിട്ടുവീഴ്‌ചക്കില്ല; നിലപാടുമായി സിപിഐ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ നാല് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് സിപിഐ. അതിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ നേതൃതലത്തിൽ ധാരണയായി. സിപിഎമ്മുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചയിൽ ഈ നിലപാട് പാർട്ടി അറിയിക്കും....
death of malayali couple

മലയാളി ദമ്പതികള്‍ക്ക് കര്‍ണാടകയില്‍ ദാരുണാന്ത്യം

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ ദാരുണാന്ത്യം. വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്‌ടമായത്‌. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര...
Ma'din ramadan Prayer Conference_2021

മഅ്ദിൻ പ്രാർഥനാ സമ്മേളനം നാളെ: ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുക്കും; ശനിയാഴ്‌ച സമാപിക്കും

മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നാളെ, വെള്ളിയാഴ്‌ച തുടക്കമാകും. ഓണ്‍ലൈനായി നടക്കുന്ന പരിപാടി വൈകുന്നേരം 5ന് സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍...
Dr.Kapila

യുഎസ് അണുബാധ വിദഗ്‌ധന്റെ മരണം; ഫൈസർ വാക്‌സിന്റെ ഫലപ്രാപ്‌തിയിൽ ആശങ്ക

ന്യൂഡെൽഹി: യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ പ്രമുഖ അണുബാധാ രോഗ വിദഗ്‌ധനും ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ഡോ. രാജേന്ദ്ര കപില ഫാർമസ്യൂട്ടിക്കൽ ഭീമൻ ഫൈസർ നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തതായിരുന്നു. രണ്ടു...
- Advertisement -