Wed, Apr 17, 2024
21 C
Dubai

Daily Archives: Fri, May 7, 2021

മരണനിരക്ക് ഉയരുന്നു; കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്‌ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി...
student police

‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്

കോഴിക്കോട്: സംസ്‌ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ ഭക്ഷണ വിതരണ പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്‌ഥ ഉണ്ടാകരുതെന്ന ആശയം മുൻനിർത്തി 'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായാണ് സ്‌റ്റുഡന്റ്...
whatsapp

വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; അംഗീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ഡെൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സാപ്പ് വീണ്ടും നീട്ടി. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ ഈ മാസം 15നുള്ളിൽ അംഗീകരിക്കണം എന്ന നിബന്ധനയാണ് വാട്‌സാപ്പ് നീട്ടിയത്. സമയപരിധി നീട്ടിയെന്നും ഈ മാസം 15നകം...

കോവിഡ് പ്രതിരോധത്തിന് 2 കോടി നൽകി അനുഷ്‌കയും കോഹ്‌ലിയും

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ നൽകി അനുഷ്‌ക ശർമ്മയും വിരാട് കോഹ്‌ലിയും. പൊതുസമൂഹത്തിൽ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ളാറ്റ്‌ഫോമിലേക്കാണ് താരദമ്പതികൾ 2 കോടി നൽകിയത്. തങ്ങൾ മുൻകൈ...
covid_palakkad

ജില്ലയിൽ 2968 പേർക്ക് കൂടി കോവിഡ് ബാധ

പാലക്കാട്: ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 2968 പേർക്ക്. ഇതിൽ 1332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ ഉറവിടം അറിയാതെ രോഗം ബാധിച്ച 1608 പേർ, ഇതര...
mk Stalin

അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ. കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒപ്പുവെച്ചു. അണ്ണാദുരൈക്കും കരുണാനിധിക്കും ശേഷം ഡിഎംകെയിൽ...
Drug raid at kollam_Malabar news

ചെന്നൈ വിമാന താവളത്തില്‍ 100 കോടിയുടെ മയക്കുമരുന്ന് വേട്ട

ചെന്നൈ: ചെന്നൈ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ നൂറുകോടിരൂപ വില വരും. വെള്ളിയാഴ്‌ച ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ഖത്തര്‍ വഴി ചെന്നൈയിൽ എത്തിയവരിൽ നിന്നാണ്...
praful-patel-

എൻസിപി മന്ത്രി ആര്? തർക്കം തീർക്കാൻ പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്

കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും. പത്താം തീയതി തിരുവനന്തപുരത്ത് ചേരുന്ന സംസ്‌ഥാന നേതൃയോഗത്തിൽ പട്ടേൽ പങ്കെടുക്കും. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ...
- Advertisement -