Fri, Mar 29, 2024
22.5 C
Dubai

Daily Archives: Fri, May 7, 2021

covid

കോവിഡ് ബ്രിഗേഡ് ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പ്; കൂടുതൽ ഡോക്‌ടർമാരേയും നഴ്‌സുമാരേയും ആവശ്യം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡ് വീണ്ടും ശക്‌തിപ്പെടുത്തി ആരോഗ്യ വകുപ്പ്. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും...

കോവിഡ് വ്യാപനം; രാജ്യത്തെ 24 സംസ്‌ഥാനങ്ങളിൽ ടിപിആർ 15 ശതമാനത്തിൽ കൂടുതല്‍

ഡെൽഹി: രാജ്യത്തെ ഇരുപത്തിനാല് സംസ്‌ഥാനങ്ങളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ അധികമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളവും കർണാടകയും ഉൾപ്പടെ ഒന്‍പത് സംസ്‌ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും കേന്ദ്രം അറിയിച്ചു. മഹാരാഷ്‌ട്രയിലും ഡെൽഹിയിലും...
covid vaccine

18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതൽ 45 വയസുവരെ ഉള്ളവരുടെ വാക്‌സിനേഷനിൽ മറ്റ് രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവരുടേയും ക്വാറന്റെയ്ൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്കും മുൻഗണന നൽകുമെന്ന്...
Kerala Covid Report_ Malabar News

സൗജന്യ ഭക്ഷ്യകിറ്റ് തുടരും; അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് അടുത്തയാഴ്‌ച വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. 18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് ഒറ്റയടിക്ക് വാക്‌സിൻ...
norka-roots

ലോക്ക്‌ഡൗൺ; നോര്‍ക്ക അറ്റസ്‌റ്റേഷൻ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നോര്‍ക്ക റൂട്ട്‌സില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണല്‍ സെന്ററുകളിലും ജില്ലാ ഓഫീസുകളിലും...
COVID IN CHILDREN

കുട്ടികൾക്ക് പ്രത്യേക കോവിഡ് കെയർ സെന്റർ; മൂന്നാംതരംഗം നേരിടാൻ മഹാരാഷ്‌ട്ര

മുംബൈ: കൊറോണ വൈറസിന്റെ മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ചൈൽഡ് കോവിഡ് കെയർ സെന്റർ, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് എന്നിവ സജ്‌ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപേ പറഞ്ഞു. കോവിഡ് മൂന്നാംതരംഗം 18 വയസിന്...
kangana-ranaut

വിദ്വേഷ പരാമര്‍ശം; കങ്കണക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് വക്‌താവ് റിജു ദത്തയുടെ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌. കഴിഞ്ഞ ദിവസം മമത ബാനര്‍ജിക്കെതിരെ വിദ്വേഷ...

‘ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിൽ’; മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്

ഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്‌ഥയിലാണ്. ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ...
- Advertisement -