Sat, Apr 20, 2024
25.8 C
Dubai

Daily Archives: Sat, May 8, 2021

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ്; സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയ നടപടിയിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "...
kumbhamela

ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങൾ കൂടിയത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോര്‍ട്. കുംഭമേള അവസാനിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. സംസ്‌ഥാനത്ത്...
Covid Report Kerala

കോവിഡ് വ്യാപനം; തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്‌ഥാപന പരിധിയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിൽസാ സൗകര്യ...
Concessions are for lockdown, vigilance is no exemption; Reserves are needed to withstand the third wave

അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാം. കേരളാ പോലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. https://pass.bsafe.kerala.gov.in/...
narendra modi

കോവിഡ് പ്രതിരോധം; നാല് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാല് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായി ഫോണിലാണ് ചർച്ച നടത്തിയത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി...
liquor

തമിഴ്‌നാട്ടിൽ നിന്ന് മൂന്നാറിലേക്ക് മദ്യം ഒഴുകുന്നു; ഒമ്പതര ലിറ്റർ പിടികൂടി

ഇടുക്കി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് മദ്യശാലകള്‍ അടച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് മദ്യക്കടത്ത് സജീവമാകുന്നു. മുപ്പതോളം കുപ്പികളിലായി മൂന്നാറിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 9.5 ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യമായി...
fake-job

റെയിൽവേയിലും വിദേശത്തും ജോലി വാഗ്‌ദാനം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: റെയിൽവേയിലും വിദേശത്തും ജോലി വാഗ്‌ദാനം നൽകി ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്‌റ്റിൽ. കന്യാകുമാരി സ്വദേശിയും കഴക്കൂട്ടത്ത് താമസക്കാരനുമായ അനുവാണ് (32) അറസ്‌റ്റിലായത്. റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാട്ടാക്കട സ്വദേശിയിൽ...
Mullaperiyar Dam; 'Security checks should be led by international experts'

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി. രാജ്യത്ത് ശാസ്‌ത്രീയവും നീതിപൂർവവുമായി ഓക്‌സിജൻ വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം...
- Advertisement -