Fri, Mar 29, 2024
22.9 C
Dubai

Daily Archives: Sun, May 9, 2021

biswa sharma

അസമിൽ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രി ആയേക്കും

ന്യൂഡെൽഹി: അസമിലെ അടുത്ത മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ എത്തിയേക്കുമെന്ന് സൂചന. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അസമിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്‌ചയോളം...

പോലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ ജനസഞ്ചാരം; പഴുതടച്ച് പരിശോധന

പാലക്കാട്: സമ്പൂർണ ലോക്ക്‌ഡൗണിലെ ആദ്യ ദിനങ്ങളിൽ ജനങ്ങൾ സഹകരിച്ചുവെങ്കിലും പിന്നീട് ജാഗ്രത കുറഞ്ഞു വരുന്ന കാഴ്‌ചയാണ് സംസ്‌ഥാനത്ത് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതിർത്തികളിൽ കർശന പരിശോധന നടക്കുന്നുണ്ടെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ജനസഞ്ചാരം പതിവാകുകയാണ്....
liquor smuggling

മദ്യശാലകൾ അടച്ചു; സംസ്‌ഥാനത്ത് മദ്യക്കടത്ത് രൂക്ഷം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചതോടെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് വർധിക്കുന്നു. കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിദേശമദ്യം എത്തുന്നത്. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതിന് പിന്നാലെ...
SFI

രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; എസ്എഫ്ഐ സുപ്രീം കോടതിയിൽ

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. വ്യക്‌തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ജിഎസ്‌ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും എസ്എഫ്ഐ...
jail in kerala

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് 600 തടവുകാർക്ക് പരോൾ അനുവദിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജയിലുകളിൽ രോഗവ്യാപനം കുറക്കുന്നതിനായി 600 തടവുകാർക്ക് പരോൾ അനുവദിച്ചതായി വ്യക്‌തമാക്കി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ശിക്ഷാ...
Fall of the Chinese rocket before April 10

ചൈനീസ് റോക്കറ്റിന്റെ പതനം മെയ് 10ന് മുൻപ്; ജനവാസ കേന്ദ്രത്തിൽ ആയിരിക്കില്ല

ബെയ്‌ജിങ്‌: 2030ഓടെ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാവുന്ന ബഹിരാകാശ ശക്‌തിയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന കഴിഞ്ഞയാഴ്‌ച വിക്ഷേപണം നടത്തിയ 'ലോംഗ് മാർച്ച് 5 ബി' എന്ന റോക്കറ്റിന്റെ അവശിഷ്‌ടം നിയന്ത്രണം നഷ്‍ടപ്പെട്ട്...
- Advertisement -