Fri, Apr 26, 2024
28.3 C
Dubai

Daily Archives: Sun, May 9, 2021

rima kallingal_pinarayi

‘ഞാൻ വോട്ടുചെയ്‌തത്‌ ഈ പ്രത്യയശാസ്‌ത്രത്തിന്’; മുഖ്യമന്ത്രിയുടെ മാതൃദിന സന്ദേശം പങ്കുവെച്ച് റിമ കല്ലിങ്കൽ

മാതൃദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ച ഫേസ്‌ബുക്ക് പോസ്‌റ്റ് പങ്കുവെച്ച് നടി റിമ കല്ലിങ്കൽ. താൻ വോട്ടുചെയ്‌തത്‌ ഈ പ്രത്യയശാസ്‌ത്രത്തിനാണ് എന്ന കുറിപ്പോടെയാണ് റിമ മുഖ്യമന്ത്രിയുടെ പോസ്‌റ്റ് പങ്കുവെച്ചത്. മറ്റുള്ളവർക്ക് വേണ്ടി ത്യാഗം...

15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്‌ജീകരണങ്ങളുമായി എറണാകുളം

കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ സജ്‌ജീകരണങ്ങൾ. ജില്ലയിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാൻ കളക്‌ടർ നിർദ്ദേശം നൽകി. കൂടാതെ 15,000 ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ട് ടെന്റുകൾ...

മാരുതി സുസുക്കിയുടെ പ്‌ളാന്റുകൾ അടഞ്ഞുതന്നെ; മെയ് 16 വരെ തുറക്കില്ല

ന്യൂഡെൽഹി: കോവിഡ് സാഹചര്യം ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ പ്‌ളാന്റുകൾ അടച്ച മാരുതി സുസുക്കി ഇവ ഉടനെ തുറക്കില്ലെന്ന് തീരുമാനിച്ചു. മെയ് 16 വരെ അടച്ചിടാനാണ് തീരുമാനം. നേരത്തെ മെയ് 1 മുതൽ 9 വരെ...

1,75,125 ഇ-പാസ് അപേക്ഷകൾ; അനുമതി നൽകിയത് 15,761 അപേക്ഷകൾക്ക്

തിരുവനന്തപുരം : ലോക്ക്ഡൗണിൽ അവശ്യ യാത്രകൾക്ക് പോലീസ് ഇ-പാസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്‌ഥാനത്ത് പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. ഇന്ന് വൈകുന്നേരം 7 മണി വരെയുള്ള കണക്കുകൾ പ്രകാരം പാസിന് അപേക്ഷിച്ചവരുടെ...
wash seized

എക്‌സൈസ് പരിശോധന; 45 ലിറ്റർ വാഷ് പിടികൂടി

കണ്ണൂർ: കോവിഡ് പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജ വാറ്റ് സജീവമാകുന്നു. കണ്ണൂർ ചേലോറ–കാപ്പാട് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ 45 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രദേശത്ത് വ്യാജ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ...

ലോക്ക്ഡൗണില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം; 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ...
grand-given-for-durgapooja-should-be-spent-on-covid-defence

ചികിൽസാ ഉപകരണങ്ങളുടെ ഇറക്കുമതി; നികുതി ഇളവ് തേടി മമത; മോദിക്ക് കത്ത്

കൊൽക്കത്ത: കോവിഡ് പ്രതിരോധത്തിനായി മരുന്നും ചികിൽസാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തയച്ചു. ആരോഗ്യ മേഖലയിലെ...
oxygen tanker

ഓക്‌സിജൻ ടാങ്കറുകൾ ഇനി ടോൾ നൽകേണ്ട ; ആശ്വാസ നടപടിയുമായി ദേശീയ പാതാ അതോറിറ്റി

ന്യൂഡെൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ ജനങ്ങൾ പ്രാണവായു കിട്ടാതെ പിടയുമ്പോൾ ആശ്വാസ നടപടിയുമായി ദേശീയ പാതാ അതോറിറ്റി. ദ്രവരൂപത്തിലുള്ള ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾ ഇനി ടോൾ നൽകേണ്ടതില്ലെന്നാണ് എൻഎച്ച്എഐയുടെ തീരുമാനം. ഓക്‌സിജൻ ക്ഷാമം...
- Advertisement -