Wed, Apr 24, 2024
31 C
Dubai

Daily Archives: Sun, May 9, 2021

marriage

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസ്

പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം. 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്ന വിവാഹത്തിൽ പങ്കെടുത്തത് 75 പേർ. പത്തനംതിട്ട നഗരപരിധിയിൽ നിന്ന് 10 കിലോ മീറ്റർ അകലെയുള്ള വള്ളിക്കോട്ടാണ് സംഭവം. വള്ളിക്കോട്ടെ...
raghunath mohapatra

കോവിഡ്; രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര അന്തരിച്ചു

ന്യൂഡെല്‍ഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം രഘുനാഥ് മോഹപത്ര കോവിഡ് ബാധിച്ചു മരിച്ചു. 78 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്‌ചയായി ഒഡീഷയിലെ എയിംസില്‍ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. പ്രശസ്‌ത ശില്‍പ്പി കൂടിയായിരുന്ന രഘുനാഥിനെ 2013ല്‍...

ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്‌ടിച്ച് യുവാവ് മുങ്ങി; കോട്ടയത്ത്‌ അറസ്‌റ്റിൽ

കോഴിക്കോട്: സമ്പൂർണ ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്‌ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്‌ടിച്ച ബസുമായി ഇന്ന് കുമരകം പോലീസിന്റെ പിടിയിലായത്. സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ...

1,572 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ പ്രതിദിന രോഗബാധയിൽ കുറവ്

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,572 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ റിപ്പോർട്...
parole

കോവിഡ് വ്യാപനം : 1500ഓളം തടവുകാർക്ക് പരോൾ

തിരുവനന്തപുരം : കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,500ഓളം തടവുകാർക്ക് പരോൾ നൽകാൻ തീരുമാനം. 350 വിചാരണ തടവുകാർക്കും പരോൾ നൽകും. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ...
Sunni organizations help Moothedam Covid Help Desk

മൂത്തേടം കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് സുന്നി സംഘടനകളുടെ സഹായം

നിലമ്പൂർ: മൂത്തേടം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് ആവശ്യമായ പിപിഇ കിറ്റുകൾ, മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവ കൈമാറി സുന്നിസംഘടനാ പ്രവർത്തകർ. സർക്കിൾ മുസ്‌ലിം ജമാഅത്തിന്റേയും, എസ്‌വൈഎസ്‌, എസ്‌എസ്‌എഫിന്റേയും നേതാക്കൾ...
oxygen shortage

മെഡിക്കൽ ഓക്‌സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപന സമയത്ത് ആശുപത്രികളിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു സംവിധാനമാണ് ഓക്‌സിജൻ. പൈപ്പുകള്‍, ഹോസുകള്‍,...
kerala get 5.54 lakh dose vaccine

കോവാക്‌സിൻ വിതരണം; ഭാരത് ബയോടെക്കിന്റെ ആദ്യ പട്ടികയിൽ കേരളമില്ല

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്‌ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്‌സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ്‌ ആദ്യം മുതൽ വാക്‌സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം...
- Advertisement -