Fri, Mar 29, 2024
22.5 C
Dubai

Daily Archives: Tue, May 11, 2021

കോവിഡ്; ബ്രിട്ടന്റെ ക്ഷണം നിരസിച്ച് മോദി; ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ല

ന്യൂഡെൽഹി: ബ്രിട്ടണിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 11-13 തീയതികളിലാണ് ജി7 യോഗം സംഘടിപ്പിച്ചിരിക്കുന്നത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം മോദി പ്രത്യേക ക്ഷണിതാവായിരുന്നു. ജി7 ഉച്ചകോടിക്കായി മോദിയെ...

ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. ഡെറാഡൂണിൽ നിന്ന് 120 കിലോമീറ്റർ അകലെയായി ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. മേഖലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ...
rahul gandhi

‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബീഹാറിലും യുപിയിലും നദീതീരങ്ങളിൽ മൃതദേഹങ്ങൾ അടിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുമ്പോഴും കോടികൾ മുടക്കിയുള്ള സെൻട്രൽ...

യുവന്റസിനോട് വിട പറയാനൊരുങ്ങി ഇതിഹാസ താരം ബഫൺ

റോം: ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ...

ഓക്‌സിജൻ ക്ഷാമം; ഗോവയിൽ 4 മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികൾ

പനാജി: ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഗോവ മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം മരിച്ചത് 26 കോവിഡ് രോഗികൾ. ചൊവ്വാഴ്‌ച പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓക്‌സിജന്റെ ക്ഷാമമാണ്...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്‌ച

കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി (ശവ്വാൽ 1) ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, കോഴിക്കോട്...
Kummanam-Rajasekharan

സത്യപ്രതിജ്‌ഞ വൈകുന്നു; ജനങ്ങളോടുള്ള വഞ്ചനയെന്ന് കുമ്മനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നിട്ടും കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്ത നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വഹണം നടത്താന്‍ കഴിയാത്തത് വോട്ട് ചെയ്‌ത ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു....
lockdown

തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും

ഹൈദരാബാദ്: കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്‌ഥാനങ്ങളുടെ പട്ടികയിലേക്ക് തെലങ്കാനയും. കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ തെലങ്കാന സർക്കാർ ബുധനാഴ്‌ച രാവിലെ മുതൽ സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ...
- Advertisement -