Thu, Apr 25, 2024
32.8 C
Dubai

Daily Archives: Wed, May 12, 2021

ഹാർബറുകൾ അടച്ചതോടെ മൽസ്യ ലഭ്യത കുറഞ്ഞു; പൊള്ളുന്ന വിലയും

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് ഹാർബറുകൾ അടച്ചതോടെ കോഴിക്കോട് നഗരത്തിൽ ഉൾപ്പടെ മൽസ്യ ക്ഷാമം. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളാണ് അടച്ചത്. ഇതോടെ ഉള്ള മീനിന് പൊള്ളുന്ന വിലയും നൽകേണ്ട അവസ്‌ഥയായി. രണ്ട് പ്രധാന...
bineesh kodiyeri

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് ബിനീഷ് ഹരജി സമര്‍പ്പിച്ചത്. പിതാവ് കോടിയേരി ബാലകൃഷ്‌ണൻ അസുഖ...
home delivery

ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി

കണ്ണൂർ: കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമാകാൻ സപ്ളൈകോയും ഒരുങ്ങുന്നു. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺവിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോർത്താണ് സപ്ളൈകോ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ ആരംഭിക്കുന്നത്. സപ്ളൈകോ വഴി ആളുകൾ വാങ്ങിയിരുന്ന...
kasargod heavy rain

കനത്ത മഴ തുടരും; ചുഴലിക്കാറ്റിനും സാധ്യത; അതീവ ജാഗ്രതയിൽ സംസ്‌ഥാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിനാൽ കേരള തീരത്ത്...

ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്‌ചക്കിടെ രോഗം ബാധിച്ചത് 18 പേർക്ക്

കോഴിക്കോട്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 18 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്‌തമാക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും തീരുമാനിച്ചു. 30 ശതമാനത്തിന്...
Congress Against Central Govt

സെൻട്രൽ വിസ്‌ത നിർമാണം; തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രല്‍ വിസ്‌ത പദ്ധതിക്കെതിരായ ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. എന്നാൽ നിയമപ്രക്രിയയുടെ പൂര്‍ണമായ...
Renjini Jose's Perfume song

രഞ്‌ജിനി ജോസിന്റെ ‘പെര്‍ഫ്യൂം’ മെലഡി 100+കെയുമായി ഹിറ്റ് ചാർട്ടിലേക്ക്

തെന്നിന്ത്യന്‍ ഗായിക രഞ്‌ജിനി ജോസ്, പെര്‍ഫ്യൂം സിനിമക്ക് വേണ്ടി പാടിയ 'അകലെ നിന്നുരുകും വെണ്‍താരം' എന്ന് തുടങ്ങുന്ന സോള്‍ഫുള്‍ മെലഡി ഗാനം ഹിറ്റ്ചാർട്ടിൽ. അടിച്ചുപൊളി പാട്ട്പാടി മലയാളികളെ ഹരം കൊള്ളിക്കുന്ന രഞ്‌ജിനിയുടെ പതിവ് ശൈലിയിൽ...
- Advertisement -