Tue, Apr 23, 2024
29 C
Dubai

Daily Archives: Wed, May 12, 2021

KVVES Home Step Protest_kozhikode

സർക്കാരിന്റെ ഇരട്ടനീതി; വ്യാപാരികളുടെ യൂത്ത്‌വിംഗ് നാളെ വീട്ടുപടിക്കൽ പ്രതിഷേധിക്കും

കോ​ഴി​ക്കോ​ട്: കോ​വി​ഡിന്റെ പേ​രി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന​ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏ​കോ​പ​ന സ​മി​തിയുടെ യൂത്ത്‌വിംഗിന്റെ പെ​രു​ന്നാ​ള്‍ ദിനത്തിലെ 'വീട്ടുപടി​ പ്രതിഷേധം ' നാളെ നടക്കും. അവരവരുടെ വീട്ടുപടിക്കൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ...

കാസർഗോഡ് ഭെൽ ഇഎംഎൽ; ഓഹരികൾ കേരള സർക്കാരിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കാസർഗോഡ് പ്രവർത്തിക്കുന്ന ഭെൽ ഇഎംഎൽ (ഭാരത് ഹെവി ഇലക്‌ട്രിക്കൽ ലിമിറ്റഡ്) കമ്പനിയുടെ ഓഹരി കേരള സർക്കാരിന് വിട്ടുനൽകാനുളള നടപടികൾ ആരംഭിച്ചു. നിലവിൽ കേന്ദ്ര- കേരള സർക്കാരുകളു‌ടെ സംയുക്‌ത സംരംഭമാണ് ഭെൽ ഇഎംഎൽ. കമ്പനിയുടെ...
justice_chandrachud

ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം അടങ്ങിയ ബെഞ്ച് അടുത്ത ദിവസങ്ങളിൽ കേസുകൾ പരിഗണിക്കില്ല. നാളെ പരിഗണിക്കാനിരുന്ന കോവിഡ് പ്രതിസന്ധിയെ തുടർന്ന്...

സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി

ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സംസ്‌ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇസ്രയേലിലെ ഉദ്യോഗസ്‌ഥരുമായി...
covid-technical-university-suspends-classes

കോവിഡ് വ്യാപനം; സാങ്കേതിക സർവകലാശാല ക്ളാസുകൾ നിർത്തിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനിച്ചതായി സാങ്കേതിക സർവകലാശാല. സിൻഡിക്കേറ്റിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് ഒരാഴ്‌ചത്തേക്ക് ക്ളാസുകൾ നിർത്തിവയ്‌ക്കാൻ വൈസ് ചാൻസലർ ഡോ. എംഎസ്...
pinarayi vijayan about-corruption-in-civil-service

ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടന്ന പൊതുദര്‍ശനത്തിന് മുന്നൂറ് പേര്‍ക്കാണ് അനുമതി നല്‍കിയത്. കുടുംബത്തില്‍ ഒരാള്‍...
Covid-Vaccine

18-45 പ്രായക്കാർക്കുള്ള വാക്‌സിൻ വിതരണം; ഗുരുതര രോഗ ബാധിതർക്ക് മുൻഗണന

തിരുവനന്തപുരം: 18-45 വയസ് പ്രായമുള്ളവരിൽ മറ്റു രോഗങ്ങളുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി. മറ്റു മുൻഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിൻ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത്‌ എല്ലാവർക്കും...
pinarayi vijayan

നോമ്പ് കാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ വീടുകളിൽ ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തണമെന്നും ഇതുവരെ കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നോമ്പുകാലത്തും...
- Advertisement -