Wed, Apr 24, 2024
31 C
Dubai

Daily Archives: Wed, May 12, 2021

മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ആശങ്ക

മലപ്പുറം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. ഇന്ന് 39.03 ആണ് മലപ്പുറത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 35.64 ആയിരുന്നു. ഇന്ന് മലപ്പുറത്ത് 5388 പേർക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. മലപ്പുറത്ത് ഇതാദ്യമായാണ്...
ksrtc

ഓക്‌സിജൻ എത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർ; നാളെ മുതൽ പരിശീലനം

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാരും. ഓക്‌സിജൻ ടാങ്കറുകൾ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാക്കുമെന്ന് സിഎംഡി...
oxygen sylinder checking

ഓക്‌സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്

ആലുവ: സിലിണ്ടറുകളിൽ നിറച്ചിരിക്കുന്ന ഓക്‌സിജൻ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്. എറണാകുളം ജില്ലയിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡ് മിന്നൽ പരിശോധന...

കോവിഡ് ഡ്യൂട്ടിക്കിടെ ജീവൻ പൊലിഞ്ഞ ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം; പ്രഖ്യാപനവുമായി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് ചികിൽസക്കിടെ ജീവൻ നഷ്‌ടപ്പെട്ട ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ...

മൂന്നാറിലെ സിഎസ്‌ഐ ധ്യാനം; പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു

മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാ. ബിനോകുമാർ ആണ് മരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു...
pappu yadav

ജയിലിൽ വെള്ളമില്ല; പപ്പു യാദവ് നിരാഹാര സമരത്തിൽ

പാറ്റ്‌ന: ലോക്ക്‌ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ ജന്‍ അധികാര്‍ പാര്‍ട്ടി പ്രസിഡണ്ട് പപ്പു യാദവ് ജയിലില്‍ നിരാഹാര സമരത്തിലെന്ന് റിപ്പോർട്. ജയിലിൽ വെള്ളമോ കുളിക്കാനുള്ള സൗകര്യമോ ലഭിക്കുന്നില്ലെന്നും അതിനാൽ നിരാഹാരം ആരംഭിച്ചുവെന്നും...

കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ 6-8 ആഴ്‌ചകൾ അടച്ചിടണം; ഐസിഎംആർ മേധാവി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ 6 മുതൽ 8 ആഴ്‌ചകൾ വരെ അടച്ചിടണമെന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) മേധാവി ഡോ. ബൽറാം ഭാർഗവ. രോഗവ്യാപനം തടയാൻ...
Covid Report Kerala

കോവിഡ്: രോഗം 43,529, പോസിറ്റിവിറ്റി 29.75%, മരണം 95

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,46,320 ആണ്. ഇതിൽ രോഗബാധ 43,529 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 34,600 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 95 പേർക്കാണ്....
- Advertisement -