Thu, Apr 25, 2024
32.8 C
Dubai

Daily Archives: Thu, May 13, 2021

jagdeep-dhankar

ബം​ഗാൾ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ രാഷ്‌ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദർശിക്കുന്നതിന് ഇടയിൽ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി പ്രതിഷേധം. അക്രമം നടന്ന പ്രധാന സ്‌ഥലങ്ങളിൽ ഒന്നായ കൂച് ബിഹാര്‍ സന്ദര്‍ശിക്കവെയാണ് പ്രതിഷേധം അരങ്ങേറിയത്....
kerala covid

റാപ്പിഡ് സേഫ്റ്റി ഓഡിറ്റ്; ഓക്‌സിജൻ ലഭ്യതയടക്കം ഉറപ്പ് വരുത്തുക ലക്ഷ്യം

തിരുവനന്തപുരം : സംസ്‌ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയടക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. സർക്കാർ, സ്വകാര്യ, സഹകരണ, ഇഎസ്ഐ ആശുപത്രികളുമായി സഹകരിച്ചാകും പ്രവർത്തനം. ദുരന്തനിവാരണ അതോറിറ്റി, ഫയർ...
HLL-Tender

300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കാലാവസ്‌ഥാ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിന് അടിയന്തിരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടണ്ണായി...

സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും

ന്യൂഡെൽഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ഡെല്‍ഹിയില്‍...

മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ

മലപ്പുറം : പ്രതിദിന കോവിഡ് കേസുകളിൽ സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തത്‌ മലപ്പുറം ജില്ലയിൽ. 5,044 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ജില്ലയിൽ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി...
bhoothathankettu-dam-shutter-opened

അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

കൊച്ചി: കേരളത്തില്‍ മഴ ശക്‌തമാകാൻ സാധ്യതയെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. അടുത്ത ദിവസങ്ങളില്‍ എറണാകുളം അടക്കമുള്ള...
heavy rain in kerala

അതിതീവ്ര മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 3 ജില്ലകളിൽ നാളെ റെഡ് അലേർട്ട്

തിരുവനന്തപുരം : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. അതിതീവ്ര...

ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കോവിഡ് രോഗ വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി...
- Advertisement -