Fri, Apr 26, 2024
28.3 C
Dubai

Daily Archives: Fri, May 14, 2021

excise-jpg

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

കണ്ണൂർ: ജില്ലയിൽ വാടകയ്‌ക്ക്‌ വീടെടുത്ത് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. ഒന്നര മാസത്തോളമായി ഇയാൾ ചൊക്‌ളിയിൽ വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. സംസ്‌ഥാനത്തിന്‌ പുറത്ത് നിന്ന് കഞ്ചാവും മറ്റ്...
accident in una; Three policemen died

ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു

ചെറുവത്തൂർ: ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. മലപ്പുറം കോട്ടക്കലിൽ നിന്നും കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് ദേശീയ പാതയിൽ ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെ...
covid vaccination

റെഡ് അലർട്; മലപ്പുറത്തും നാളെ കോവിഡ് വാക്‌സിനേഷനില്ല

മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ മലപ്പുറം ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ ചെയ്‌ത ആളുകൾക്ക് തിങ്കളാഴ്‌ച വാക്‌സിൻ...
heavy rain_malabar news

ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്‌ഥാ വകുപ്പ്...
arrest

സൗദിയിലെ റസ്‌റ്റോറന്റിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അസീസയിൽ റസ്‌റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ രണ്ട് യമൻ സ്വദേശികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യെമൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച 2 പേർ അറസ്‌റ്റിൽ

എറണാകുളം : തീവണ്ടിയിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. കേസിലെ പ്രധാന പ്രതിയായ ബാബുക്കുട്ടനെ ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. വർക്കല...
malankara dam

ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും

കൊച്ചി : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായ സാഹചര്യത്തിൽ സംസ്‌ഥാനം ആശങ്കയിൽ. ശക്‌തമായ മഴ തുടരുന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് സ്‌പിൽവേ ഷട്ടറുകൾക്ക്‌ പുറമേ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ശനിയാഴ്‌ച...
covid vaccine

18-45 വയസുകാർക്ക് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 18-45 വയസുകാർക്കുള്ള കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ആദിവാസി കോളനിയിലുള്ളവർ എന്നിവർക്ക് വാക്‌സിനേഷൻ...
- Advertisement -