Fri, Apr 19, 2024
25 C
Dubai

Daily Archives: Fri, May 14, 2021

Eesho _ Nadirshah Movie

ജയസൂര്യ നാദിര്‍ഷ കൂട്ടുകെട്ടിൽ ‘ഈശോ’; മോഷൻ പോസ്‌റ്റർ മമ്മൂക്ക പുറത്തിറക്കി

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റർ മമ്മൂട്ടി തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്‌തു. 'ഈശോ' എന്നാണ് സിനിമയുടെ പേര്. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ്...
saudi covid

പ്രതിദിന കോവിഡ് മുക്‌തി ഉയർന്ന് സൗദി; 24 മണിക്കൂറിൽ 1,608 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും...
pinarayi-vijayan

ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി...

സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ. അവശ്യവസ്‌തു നിയമപ്രകാരമാണ് വില നിശ്‌ചയിച്ചുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് വിജ്‌ഞാപനം പുറത്തിറക്കിയത്. കോവിഡ്...

കോവിഡ് പ്രതിസന്ധി; ലോക്ക്‌ഡൗൺ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 23 വരെയാണ് നീട്ടിയത്. രോഗവ്യാപനം കുറച്ചുകൊണ്ട് വരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്‌ഡൗൺ നീട്ടുമ്പോൾ...
medical college thrissur

തൃശൂർ മെഡിക്കൽ കോളേജ്; പരിസരത്ത് അലഞ്ഞു തിരിഞ്ഞിരുന്ന 9 പേർക്ക് കോവിഡ്

തൃശൂർ : ജില്ലയിൽ മെഡിക്കൽ കോളേജ് പരിസരത്ത് തെരുവിൽ അലയുന്ന 9 ആളുകളിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവിടെ 150ഓളം ആളുകളെ നിലവിൽ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ് പരിസരത്തായി കോവിഡ് മാനദണ്ഡങ്ങൾ...
Chief Minister Pinarayi Vijayan

ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി

തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി. രോഗം നിയന്ത്രണവിധേയമാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണ്ടിവരും. തിരുവനന്തപുരം, തൃശൂർ,...
kannur vaccination

കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ

കണ്ണൂർ : ശക്‌തമായ മഴക്കും, കാറ്റിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ജില്ലയിൽ നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ...
- Advertisement -