Thu, Mar 28, 2024
25.8 C
Dubai

Daily Archives: Sat, May 15, 2021

സൗദിയിൽ കോവിഡ് മുക്‌തർ ഉയരുന്നു; 24 മണിക്കൂറിൽ 1,012 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ കോവിഡ് ബാധിതരേക്കാൾ വർധന. 1,012 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. അതേസമയം രോഗബാധിതരായ ആളുകളുടെ എണ്ണം 837 ആണ്. രോഗമുക്‌തരുടെ...
pinarayi vijayan

സത്യപ്രതിജ്‌ഞാ ചടങ്ങിൽ പരമാവധി കുറച്ച് ആളുകൾ മാത്രം പങ്കെടുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സാഹചര്യം അനുസരിച്ച് പരമാവധി കുറച്ച് ആളുകളെ മാത്രമേ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട്...
illicit liquor

കൊട്ടാരക്കരയിൽ ചാരായം വിൽപന; നാല് പേർ പിടിയിൽ

കൊല്ലം: വ്യാജ ചാരായം നിര്‍മിച്ച് വിതരണം നടത്തിയ 4 പേര്‍ പൊലീസ് പിടിയിലായി. കൊട്ടാരക്കര പനവേലി ഇരണൂര്‍ സ്വദേശികളായ സതീഷ്(37), രാജേഷ്(32), ബിനുകുമാര്‍(45), ബേബി(51) എന്നിവരെയാണ് കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്....

കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ അതീവ ഗുരുതര മേഖല

കോഴിക്കോട് : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി കളക്‌ടർ പ്രഖ്യാപിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ...

കോവിഡിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും അലംഭാവം കാട്ടി; വിമർശനവുമായി ആർഎസ്എസ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. രാജ്യത്തെ നിലവിലെ കോവിഡ് പ്രതിസന്ധിക്ക് കാരണം ഒന്നാം തരംഗത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും കാണിച്ച അലംഭാവമാണെന്ന്...
farmers protest

സമരം കടുപ്പിച്ച് കർഷകർ; മെയ് 26ന് കരിദിനം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ശക്‌തമാക്കി കർഷകർ. സമരം ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. 26ന്...

നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; ഒമാൻ

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാൻ. എല്ലാ റൂട്ടുകളിലെയും ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ പുനഃരാരംഭിക്കുമെന്നാണ് മവാസലാത്ത് അറിയിച്ചത്. ഈ മാസം...
Israel-Hamas Conflict

ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ അന്താരാഷ്‌ട്ര മാദ്ധ്യമ ഓഫീസുകൾ തകർത്തു

ഗാസ സിറ്റി: ഗാസയിൽ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ ബോംബിട്ട് തകർത്തു. അൽ ജസീറ, അമേരിക്കൻ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് എന്നിവയടക്കം നിരവധി മാദ്ധ്യമ ഓഫീസുകൾ പ്രവർത്തിക്കുന്ന 'ജല ടവർ'...
- Advertisement -