Fri, Mar 29, 2024
26 C
Dubai

Daily Archives: Sun, May 16, 2021

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

തൊടുപുഴ: ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെയാണ് ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. കീരിത്തോട് നിത്യസഹായ പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ പുലര്‍ച്ചെ ഡെല്‍ഹിയിലെത്തിയ മൃതദേഹം...

സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന്...
Plasma-therapy_-2020-Dec-01

കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും

ന്യൂഡെൽഹി: കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐസിഎംആറിന്റെ വിദഗ്‌ധ സമിതി വിലയിരുത്തി. അതിനാൽ നിലവിലെ ചികിൽസാ പദ്ധതിയിൽ നിന്ന് പ്ളാസ്‌മാ തെറാപ്പി പിൻവലിച്ചേക്കും. പ്ളാസ്‌മാ...

ജില്ലയിൽ പേപ്പട്ടി ആക്രമണം; അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു

കോഴിക്കോട്: ജില്ലയിലെ പെരുമുണ്ടച്ചേരിയില്‍ അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടച്ചേരിയിലെ മഠത്തുംകണ്ടി രവീന്ദ്രന്റെ മകള്‍ നിഹ (5), കൈതക്കണ്ടി ബഷീറിന്റെ മകള്‍ റാനിയ പര്‍വീന്‍...
- Advertisement -