Wed, Apr 24, 2024
31 C
Dubai

Daily Archives: Sun, May 16, 2021

ബേപ്പൂരിൽ ആശ്വാസം; കാണാതായ ബോട്ട് കണ്ടെത്തി; 15 തൊഴിലാളികളും സുരക്ഷിതർ

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് കാണാതായ മൽസ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബേപ്പൂരിലെ നിയുക്‌ത എംഎൽഎ മുഹമ്മദ് റിയാസ്...
mehbooba mufti image_malabar news

ഇസ്രയേലിനെതിരായ പ്രതിഷേധം കശ്‌മീരിൽ കുറ്റകൃത്യം; മെഹ്‍ബൂബ മുഫ്‌തി

ശ്രീനഗര്‍: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിനെതിരെ പ്രതിഷേധം നടത്തിയവരെ അറസ്‌റ്റ്‌ ചെയ്‌ത പോലീസ് നടപടിയെ വിമര്‍ശിച്ച് പിഡിപി അധ്യക്ഷ മെഹ്‍ബൂബ മുഫ്‌തി. പലസ്‌തീന് നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ലോകം മുഴുവന്‍...
tripple lockdown

ട്രിപ്പിൾ ലോക്ക്ഡൗൺ; തലസ്‌ഥാനത്ത് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം : ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കുന്ന തലസ്‌ഥാനത്ത് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരങ്ങളിൽ പല ഭാഗത്തും പോലീസ് റോഡുകൾ അടക്കുകയാണ്. അടച്ചിടുന്ന കണ്ടെയിൻമെന്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ...
no-rain-kerala

അപ്പർ കുട്ടനാട് മേഖലകളിലെ വീടുകളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങൾ ആശങ്കയിൽ

മാന്നാർ: സംസ്‌ഥാനത്ത്‌ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും പമ്പാ-അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. ഇതിനേ തുടർന്ന് അപ്പർ കുട്ടനാട് പടിഞ്ഞാറൻ മേഖലകളിലെ 300ഓളം വീടുകളിൽ വെള്ളം കയറി. മാന്നാറിൽ പാവുക്കര, മൂർത്തിട്ട...
C Muhammed Faizy visiting sea attack area in Tanur

കടലാക്രമണം നേരിട്ട പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിക്കണം; സി മുഹമ്മദ് ഫൈസി

മലപ്പുറം: കടലാക്രമണം നടന്ന പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിച്ച് പ്രദേശവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹജ്‌ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഗുരുതര നാശനഷ്‌ടങ്ങൾ സംഭിവിച്ച താനൂർ...
psc exam

ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ പരീക്ഷ; പ്രതിഷേധം; തീരുമാനം പിൻവലിച്ച് നഴ്‌സിങ്‌ കോളേജ്

കൊച്ചി: ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ നഴ്‌സിങ് പരീക്ഷ നടത്താനുള്ള സ്വകാര്യ കോളേജിന്റെ തീരുമാനം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. കോതമംഗലം സെന്റ് ജോസഫ് നഴ്‌സിങ് കോളേജിലെ അവസാന വർഷ വിദ്യാർഥികളുടെ പ്രാക്‌ടിക്കൽ പരീക്ഷയാണ് പ്രതിഷേധം ഉയർന്നതിനെ...

വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു

മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത്...
heavy rain and thunder

കേരളത്തിൽ മഴ തുടരും; ഇടി മിന്നലിനും ​ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്....
- Advertisement -