Sat, Apr 20, 2024
25.8 C
Dubai

Daily Archives: Sun, May 16, 2021

മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ചങ്ങനാശ്ശേരി: മന്ത്രി എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് അപകടത്തിൽപെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെ കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തലകീഴായി...
kochi airport

യാത്രക്കാരില്ല; നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു

നെടുമ്പാശേരി: യാത്രക്കാർ ഇല്ലാത്തതിനാൽ നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു. പ്രധാനമായും ആഭ്യന്തര സർവീസുകളാണ് റദ്ദാക്കുന്നത്. ബംഗളൂരു, മുംബൈ, ഡെൽഹി, ചെന്നൈ, പാറ്റ്‌ന തുടങ്ങി 20ഓളം ആഭ്യന്തര സർവീസുകളാണ് നെടുമ്പാശേരിയിൽ നിന്ന്​ മാത്രം റദ്ദാക്കിയത്. കേരളത്തിലേക്ക്...

കോവിഡ് വ്യാപനം; ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി, മെയ് 24 വരെ

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി ഹരിയാന. കൂടാതെ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അനിൽ വിജ് വ്യക്‌തമാക്കി....

കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തോടൊപ്പം സംസ്‌ഥാനത്ത്‌ കനത്ത മഴയും തുടരുകയാണ്. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി...
covaxin

ഇന്ത്യ, യുകെ കോവിഡ് വകഭേദങ്ങൾക്ക് കൊവാക്‌സിൻ ഫലപ്രദം; ഭാരത് ബയോടെക്

ന്യൂഡെൽഹി : ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് കൊവാക്‌സിൻ ഫലപ്രദമാണെന്ന് വ്യക്‌തമാക്കി ഭാരത് ബയോടെക്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവ സഹകരിച്ച് നടത്തിയ...
Covid Report Kerala

കോവിഡ്: രോഗം 29,704, പോസിറ്റിവിറ്റി 25.61%, മരണം 89

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,15,982 ആണ്. ഇതിൽ രോഗബാധ 29,704 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 34,296 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 89 പേർക്കാണ്....

അതിതീവ്ര ചുഴലിയായി ടൗട്ടെ; ഗോവയിൽ കനത്ത മഴ തുടരുന്നു; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിതീവ്ര ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചതോടെ രാജ്യം ആശങ്കയിൽ. ഗോവയിലെ പനാജി തീരത്തുനിന്ന് ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ്- വടക്കു പടിഞ്ഞാറായും മുംബൈ...
mullapperiyar-case-in-supreme-court

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ച് തമിഴ്‌നാട്

ഇടുക്കി: ശക്​തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്​നാട്​ വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ചു. വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെയാണ് പവർ ഹൗസ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ഏപ്രിലിൽ അടച്ചിടുന്ന ലോവർ ക്യാംപിലെ...
- Advertisement -