Wed, Apr 24, 2024
27.8 C
Dubai

Daily Archives: Mon, May 17, 2021

കടലേറ്റം, ശക്‌തമായ മഴ; ജില്ലയിൽ കനത്ത നാശനഷ്‌ടം; 49 വീടുകൾ തകർന്നു

കാസർഗോഡ്: കടലേറ്റവും ശക്‌തമായ കാറ്റും മഴയും രണ്ടാം ദിനവും തുടർന്നപ്പോൾ ജില്ലയിൽ കനത്ത നാശനഷ്‌ടം. 49 വീടുകൾ തകർന്നു. ഇതിൽ പത്ത് വീടുകൾ പൂർണമായും നശിച്ചു. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലാണ് കൂടുതൽ നഷ്‌ടം...

കൃഷിനാശം; കർഷകർക്ക് നഷ്‌ട പരിഹാരത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് കൃഷി ഭവൻ അധികൃതരെ വിവരം അറിയിക്കുന്നതിനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. ഇതിലൂടെ കർഷകർക്ക് നഷ്‌ട പരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി...

ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയരുത്; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ ഉത്തർപ്രദേശ്, ബീഹാർ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത് തടയണം. നദികളിൽ കാണപ്പെടുന്ന മൃതദേഹങ്ങൾ സുരക്ഷിതമായി നീക്കം...
malabarnews-kozhikodemedical

മൃതദേഹം മാറി നൽകി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ മൃതദേഹം മാറി നൽകിയതായി പരാതി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്‍ത്രീയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് മോർച്ചറിയിൽ നിന്ന് നൽകിയത്. സ്‍ത്രീയുടെ ബന്ധുക്കൾ...
RTPCR

ലോക്ക്‌ഡൗൺ ഫലപ്രദം; സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്‌ഡൗൺ ഫലം കാണുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) കുറവ് രേഖപ്പെടുത്തി. മൂന്ന് ശതമാനത്തോളം കുറവാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. മെയ് അവസാനത്തോടെ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം മൂന്ന്...
- Advertisement -