Sat, Apr 20, 2024
25.8 C
Dubai

Daily Archives: Tue, May 18, 2021

രാജ്യത്ത് കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങും; കേന്ദ്രം

ഡെൽഹി: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങുമെന്ന് നീതി ആയോഗ് പ്രതിനിധി. കൊവാക്‌സിൻ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്‌തമാക്കി. രണ്ട് മുതൽ 18...
wild buffalo attack

കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

മലപ്പുറം: ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടോട, കക്കറ എന്നിവടങ്ങളിലാണ്...

വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം മുളയിലേ നുള്ളി; ലതികാ സുഭാഷ്

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ലതികാ സുഭാഷ്. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നുവെന്ന സന്തോഷത്തെപ്പോലും നിഷ്‌പ്രഭമാക്കുന്ന നീക്കമാണ് കെകെ ശൈലജയെ നീക്കിയതിലൂടെ ഉണ്ടാവുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു....
oman_covid

കോവിഡ്; ഒമാനിൽ 24 മണിക്കൂറിനിടെ 812 പുതിയ കേസുകൾ, 13 മരണം

മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 812 പേർക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 207,109 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...
V-Abdurahman

നിയുക്‌ത മന്ത്രി വി അബ്‌ദുറഹ്‌മാൻ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

മലപ്പുറം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിലെ നിയുക്‌ത മന്ത്രിയായ വി അബ്‌ദുറഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. രക്‌ത സമ്മര്‍ദ്ദം...
Delhi-Covid-fine_2020-Sep-29

ഡെല്‍ഹിയില്‍ കോവിഡ് കേസുകൾ കുറയുന്നു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡെല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ കുറവ്. 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള കുറവ് രോഗികളാണിത്. 6.89 ആണ്...

ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം

മലപ്പുറം: പ്രതിദിന കോവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രോഗ ബാധിതരുമായി...
MK-Stalin

കോവിഡ്; വാക്‌സിനടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉൽപാദിപ്പിക്കാന്‍ തമിഴ്‌നാട്

ചെന്നൈ: കോവിഡ് മഹാമാരിയെ തടയാൻ വാക്‌സിനടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്‌ഥാനത്ത് തന്നെ ഉൽപാദിപ്പിക്കാന്‍ സാധ്യത തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. താല്‍പ്പരരായ ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മേയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് സ്‌റ്റാലിന്‍...
- Advertisement -