Thu, Apr 25, 2024
26.5 C
Dubai

Daily Archives: Fri, May 21, 2021

മലപ്പുറത്ത് വീട്ടിൽ നിന്ന് 12 പവൻ സ്വർണം കവർന്ന സംഭവം; 16കാരി പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി എആർ നഗറിലെ വീട്ടിൽ നിന്നും 12 പവൻ മോഷണം പോയ സംഭവത്തിൽ 16കാരി പിടിയിൽ. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസമാണ് എആർ നഗർ സ്വദേശിയായ അബ്‌ദുൽ...
pinarayi vijayan- Covid Press Meet

കേരളം കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിൻ നിര്‍മിക്കാനാകുമോ എന്നാലോചിക്കുമെന്നും ഇതിനായി വാക്‌സിന്‍ ഉൽപാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും...
Malabarnews_kozhikode medical college

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ചികിൽസക്കുള്ള മരുന്നിന് ക്ഷാമം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗ ബാധിതരുടെ ചികിൽസക്കുള്ള മരുന്നിന് ക്ഷാമം. ബ്ളാക്ക് ഫംഗസ് രോഗ ചികിൽസക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി എത്തിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു....
Padma _ Anoop Menons Malayalam Movie

‘പത്‌മ’യുടെ ആദ്യ ടീസർ പുറത്തെത്തി; അനൂപ് മേനോന്റെ ആദ്യ നിർമാണ സംരംഭം

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന 'പത്‌മ' സിനിമയുടെ ആദ്യ ടീസറാണ് ഇന്ന് റിലീസ് ചെയ്‌തത്‌. ഫീൽഗുഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ അനൂപ് മേനോന്‍...
saudi covid

സൗദിയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ്; 10 മരണം

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 980 പേർ രോഗമുക്‌തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ  4,38,705 കോവിഡ്...
wash seized

ഏറാമലയിൽ നിന്നും വാഷ് പിടികൂടി

കോഴിക്കോട്: വടകര ഏറാമലയിൽ നിന്നും വാഷും വാറ്റുപകരണങ്ങളും പിടികൂടി. 400 ലിറ്റർ വാഷാണ് പിടികൂടിയത്. നാല് ബാരലുകളിലായി പുഴയോരത്തെ കുറ്റിച്ചെടികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. അതേസമയം ഉടമകളെ കണ്ടെത്താനായിട്ടില്ല. വടകര എക്‌സൈസ്‌ റെയ്ഞ്ച് അധികൃതർ...

ലോക്ക്ഡൗൺ; കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗണിൽ കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക്  സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയെന്നും അവർ പാസിനായി ബുദ്ധിമുട്ടേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ...
panakkad-hyderali-shihab-thangal

ലീഗ് സംസ്‌ഥാന ഭാരവാഹിത്വത്തെ ചൊല്ലിയുള്ള വാർത്തകൾ ഭാവനാസൃഷ്‌ടി; ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്തെ ചൊല്ലി ലീഗില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇല്ലാത്ത ഭിന്നത ഉണ്ടെന്ന്...
- Advertisement -