Fri, Mar 29, 2024
23.8 C
Dubai

Daily Archives: Sun, May 23, 2021

saudi covid

സൗദി കോവിഡ്; 1067 രോഗബാധ, 12 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,067 പേർക്ക്. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ 895 പേർ മാത്രമാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. അതേസമയം...
abhijith

കെഎസ്‍യു സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം; കെഎം അഭിജിത്ത്

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ ശക്‌തിപ്പെടുത്താൻ കെഎസ്‍യു പുനസംഘടന അനിവാര്യമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത്. അതിനായി സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍എസ്‍യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു. സാധാരണ...
Kerala Muslim Jamaat on the issue of expatriates

കോവിഡ് പ്രതിസന്ധി: പ്രവാസികളുടെ വിഷയത്തിൽ സർക്കാർ ഉടനെ ഇടപെടണം; മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് അനുബന്ധ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്‌ഥാന സർക്കാറുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു. ആധാർ കാർഡിനെ അടിസ്‌ഥാനമാക്കിയാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്....

യാസ് ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി സംസ്‌ഥാനങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു

ഡെൽഹി: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യുനമർദ്ദം നാളെ യാസ് ചുഴലിക്കാറ്റാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കിഴക്കൻ തീരങ്ങളിലെ സംസ്‌ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം. അപകട സാധ്യതാ മേഖലകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. പാരാദ്വീപിനും സാഗർദ്വീപിനും...

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക്...
saji-cherian

സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ളാറ്റ്‌ഫോം പരിഗണനയിൽ; സാംസ്‌കാരിക മന്ത്രി

കൊച്ചി: മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ളാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒടിടി...
Controversial order quashed

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കുമെന്ന് സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "അടിയന്തരമായി റോഡ്...
flights

ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി യുഎഇ

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്‌ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്കും മറ്റ് സ്‌ഥലങ്ങളില്‍നിന്ന്...
- Advertisement -