Thu, Apr 25, 2024
31 C
Dubai

Daily Archives: Wed, May 26, 2021

Malabar-News_Pinarayi-Vijayan

സ്‍മാർട്ട് കിച്ചൺ പദ്ധതി; ജൂലൈ 10നകം റിപ്പോർട് സമർപ്പിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ ശ്രദ്ധേമായിരുന്ന സ്‍മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലികളിൽ സ്‌ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട...
Asha Sharath New Image

മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം

മലയാളികളുടെ പ്രിയതാരവും പ്രശസ്‌ത നര്‍ത്തകിയുമായ ആശാ ശരത്ത് വീണ്ടും ആരാധകരെ വിസ്‌മയിപ്പിക്കാൻ സൂപ്പര്‍ സ്‌റ്റാറുകൾക്കൊപ്പം എത്തുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരയായ സിബിഐ സീരീസിലെ 5ആം ഭാഗത്തിൽ മമ്മൂട്ടിയുടെ നായികയായാണ്...
Aravind kejrival_ delhi_Malabar news

ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; നഷ്‌ടമായത് നിരവധി ജീവനുകൾ; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ട സമയത്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതിന്റെ ഫലമായി നഷ്‌ടപ്പെട്ടത് നിരവധി ജീവനുകളെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ് കെജ്‌രിവാള്‍ കേന്ദ്രത്തിന്റെ വാക്‌സിൻ...

കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങരുത്; നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : ഗുണനിലവാരമില്ലാത്തതും, കമ്പനികളുടെ പേരും വിലയും ഉൾപ്പെടുത്താത്തതുമായ പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ വ്യാപകമായ സാഹചര്യത്തിലാണ്...
RTPCR test in six districts

സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ ആശങ്ക വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ അനാവശ്യമായ ഭയവും ആശങ്കയും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ...
ongress protest for save lakshadweep

സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കുക; പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ

കൊച്ചി: ലക്ഷദ്വീപിലെ ജനതക്കെതിരായ സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലായിരുന്നു എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും പ്രതിഷേധിച്ചത്. ആര്‍എസ്എസ് ഏജന്റായ...

കോവിഡ് വാക്‌സിനേഷൻ; മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾക്ക് മുൻഗണന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. സിവിൽ സപ്ളൈസ്, സപ്ളൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്‌സ്‌റ്റ്‌ ബുക്ക് അച്ചടി,...
Kerala CM Pinarayi Vijayan - Malabar News

കോവിഡ് വ്യാപനം കുറയുന്നു; ജാഗ്രതയിൽ വീഴ്‌ച വരുത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാൻ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി കോവിഡ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാകുന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. നിയന്ത്രണങ്ങളോട് പൊതുജനം...
- Advertisement -