Fri, Mar 29, 2024
25 C
Dubai

Daily Archives: Wed, May 26, 2021

Film Director Madhupal

മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനൊപ്പം; എന്ത് കൊണ്ട്?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയം സ്വതന്ത്രമായി പഠിക്കാൻ ശ്രമിക്കുന്ന വ്യക്‌തി എന്ന നിലയിൽ എനിക്ക് ലക്ഷദ്വീപ് വാസികൾക്കൊപ്പം നിൽക്കാനേ സാധിക്കുന്നുള്ളൂ. 1956ൽ രൂപം കൊണ്ട, 1973ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്‌ത ഈ...
kerala image_malabar news

ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവി

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി ടോമിന്‍ ജെ തച്ചങ്കരിയെത്തും. നിലവില്‍ കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ മനുഷ്യാവകാശ കമ്മീഷനില്‍ നിയമിക്കുന്നത്. നേരത്തെ തച്ചങ്കരിയെ ഡിജിപിയായി പരിഗണിക്കുന്നുവെന്ന...

പകർച്ചവ്യാധി പ്രതിരോധം; ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്‌ഞം നടത്താൻ തീരുമാനം

തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്‌തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. സംസ്‌ഥാനത്ത് വേനല്‍മഴ...

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രവണത ഒഴിവാക്കണം; കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സർട്ടിഫിക്കറ്റിൽ വ്യക്‌തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് ഇത്തരം പ്രവണത ഒഴിവാക്കണമെന്ന് സർക്കാർ വ്യക്‌തമാക്കിയത്‌. വാക്‌സിൻ...
Covid Report Kerala

രോഗബാധ 28,798, പോസിറ്റിവിറ്റി 19.95%, മരണം 151

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,44,372 ആണ്. ഇതിൽ രോഗബാധ 28,798 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 35,525 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 151 പേർക്കാണ്....
praful patel

പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ; കടുത്ത നിയന്ത്രണങ്ങൾ വീണ്ടും

കവരത്തി: ഏകാധിപത്യ നയങ്ങൾക്ക് എതിരെ ഉയരുന്ന കനത്ത പ്രതിഷേധങ്ങൾ വകവെക്കാതെ പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത...

1,757 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 1,725 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,757 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളേക്കാൾ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ 1,725 പേരാണ് കഴിഞ്ഞ...
Ramesh-Chennithala about poster protest

തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു. സ്‌ഥാനാർഥികളുടെ സ്‌ളിപ്പ് നൽകാൻ പോലും...
- Advertisement -