Wed, Apr 24, 2024
30.2 C
Dubai

Daily Archives: Thu, May 27, 2021

പ്രതിഫലമില്ലാതെ ഒരു മാസത്തോളം നിശബ്‌ദ സേവനം; മാതൃകയായി യൂണിയൻ തൊഴിലാളികൾ

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നാടാകെ പകച്ച് നിൽക്കുമ്പോൾ ഒരു മാസത്തോളമായി പ്രതിഫലം വാങ്ങാതെ ഓക്‌സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലി ഏറ്റെടുത്ത് യൂണിയൻ തൊഴിലാളികൾ മാതൃകയായി. പ്രതിഫലം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും തൊഴിലാളികളുടെ അവസ്‌ഥ മനസിലാക്കിയ...
Kodakara Hawala Case

കൊടകരക്കേസ്; പരാതിക്കാരന്റെയും ഡ്രൈവറുടെയും ചോദ്യം ചെയ്യൽ നീണ്ടത് ആറരമണിക്കൂർ

തൃശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പരാതിക്കാരായ ധർമ്മരാജന്റെയും ഡ്രൈവർ ഷംജീറിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടുനിന്നു. പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ധർമ്മരാജൻ...
cm-pinarayi-vijayan

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം; പ്രത്യേക പാക്കേജുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേരള സർക്കാർ. ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസുവരെ 2,000...
narendra modi

നാശം വിതച്ച് യാസ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി നാളെ സന്ദർശിക്കും

ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡീഷ, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച സന്ദർശനം നടത്തും. ഭുവനേശ്വറിൽ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ബാലസോർ, ഭദ്രക്, പൂർബ മിഡ്‌നാപൂർ...

ഭരണ പരിഷ്‌കാരങ്ങൾ ജനനൻമക്കെന്ന് ലക്ഷദ്വീപ് കളക്‌ടർ; കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്‌ക്കാണെന്ന് കളക്‌ടർ എസ് അസ്‌കർ അലി. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്ന് എറണാകുളം പ്രസ്...

‘അവരുടെ പിതാക്കൻമാർക്ക് പോലും എന്നെ അറസ്‌റ്റ് ചെയ്യാനാകില്ല’; വെല്ലുവിളിയുമായി രാംദേവ്

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ 'അറസ്‌റ്റ് രാംദേവ്' എന്ന ഹാഷ്‌ടാഗ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. അറസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്‌റ്റ് ചെയ്യാൻ...
Covid Report Kerala

രോഗബാധ 24,166, പോസിറ്റിവിറ്റി 17.87%, മരണം 181

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,232 ആണ്. ഇതിൽ രോഗബാധ 24,166 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 30,539 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 181 പേർക്കാണ്....
MK-Stalin

ദ്വീപിലെ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്താൻ ശ്രമം; പ്രഫുൽ പട്ടേലിനെതിരെ എംകെ സ്‌റ്റാലിൻ

ചെന്നൈ: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ദ്വീപ് നിവാസികള്‍ക്ക് മേല്‍ ജനവിരുദ്ധ നയങ്ങൾ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് അഡ്‌മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നതെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്നും സ്‌റ്റാലിന്‍...
- Advertisement -