Thu, Apr 25, 2024
30.3 C
Dubai

Daily Archives: Fri, May 28, 2021

'Vilayath Budha' Prithviraj movie; Filming will begin in October

‘വിലായത്ത് ബുദ്ധ’ പൃഥ്വിരാജ് ചിത്രം; ഒക്‌ടോബറോടെ ആരംഭിക്കും

അന്തരിച്ച സംവിധായകന്‍ സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്‌ന ചിത്രം 'വിലായത്ത് ബുദ്ധ' ഒക്‌ടോബറോടെ ചിത്രീകരണം ആരംഭിക്കും. ജിആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന തിരക്കഥയെ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്....

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം

ലണ്ടൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് യുകെയില്‍ അംഗീകാരം. കമ്പനിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ 'ജാന്‍സന്‍' വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ കോവിഡിനെതിരെ വളരെ ഫലപ്രദമാണെന്നും രോഗം ഗുരുതരമാവുന്നതില്‍...
lakshadweep

ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍; പ്രതിഷേധ പരിപാടികളുമായി സിപിഐഎം

കൊച്ചി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾക്ക് എതിരെ പ്രതിഷേധ പരിപാടികളുമായി സിപിഐഎം രംഗത്ത്. മെയ് 31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫിസുകൾക്ക്...

ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചത്; കുറ്റം തെളിയും വരെ നിരപരാധിയെന്ന് വൈരമുത്തു

തിരുവനന്തപുരം: ഒഎൻവി പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി തമിഴ്‌ കവിയും ഗാനരചയിതാവുമായ വൈരമുത്തു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്ന് വർഷമായി കേസെടുത്തിട്ടില്ലെന്നും വൈരമുത്തു വ്യക്‌തമാക്കി. കുറ്റം തെളിയും വരെ...

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; ചൊവ്വ, ശനി ദിവസങ്ങളിൽ കൂടുതൽ കടകൾക്ക് അനുമതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവ തുറക്കാൻ അനുമതി ഉണ്ടാകുമെന്ന് സർക്കാർ...

കോവിഡ് സഹായം; ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ

ന്യൂഡെൽഹി: കോവിഡ് സഹായമായി ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ. ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് കെനിയ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറിയത്. മഹാരാഷ്‌ട്രയിലെ ദുരിത ബാധിത മേഖലകളിലാണ്...
police

കുഴൽപ്പണക്കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതി മാർട്ടിന്റെ അമ്മ അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി. കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ 13.76 പവൻ സ്വർണമാണ് ഹാജരാക്കിയത്. സ്വർണത്തിന് അഞ്ച് ലക്ഷം രൂപയോളം വില...

കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഏറ്റവും പിറകിൽ മലപ്പുറം ജില്ല

മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലും മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികളിൽ മെല്ലെപ്പോക്ക്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ 16 ശതമാനം ആളുകൾക്ക് മാത്രമാണ്...
- Advertisement -