Fri, Apr 26, 2024
30.3 C
Dubai

Daily Archives: Sun, May 30, 2021

SYS Santhwanam Relief workers for the comfort of pets in the homes of Covid patients

കോവിഡ് രോഗികളുടെ വീടുകളിലെ മൃഗങ്ങൾക്ക് ആശ്വാസമായി സാന്ത്വനം പ്രവർത്തകർ

മലപ്പുറം: ജില്ലയിലെ കരുളായി പരിസരത്തെ മൈലമ്പാറയിലെ കോവിഡ് ബാധിതരായ കുടുംബങ്ങളിലെ വളർത്തുമൃഗങ്ങൾക്ക് സംരക്ഷണവുമായി എസ്‌വൈഎസ്‌ മൈലമ്പാറ യൂണിറ്റ് സാന്ത്വനം പ്രവർത്തകർ. കോവിഡ് ബാധിതരുടെ വീടുകളിലെ മൃഗസംരക്ഷണം എല്ലാ അർഥത്തിലും വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഉൾഗ്രാമങ്ങളിൽ. വീട്ടുകാർക്ക്...
Handed over the second phase materials to the Covid help desk

കോവിഡ് ഹെൽപ് ഡസ്‌കിലേക്ക് രണ്ടാംഘട്ട സാമഗ്രികൾ കൈമാറി

മലപ്പുറം: ജില്ലയിലെ മൂത്തേടം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡസ്‌കിലേക്ക് രണ്ടാമതും പ്രതിരോധ സാമഗ്രികൾ കൈമാറി. മൂത്തേടം സർക്കിൾ മുസ്‌ലിം ജമാഅത്തിന്റേയും എസ്‌വൈഎസ്‌, എസ്എസ്എഫിന്റേയും നേതാക്കൾ പഞ്ചായത്തിൽ സജ്‌ജമാക്കിയ...
SYS Haritha Muttam project

എസ്‌വൈഎസ്‌ ഹരിത മുറ്റം പദ്ധതി

മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ വിപുലമായ പരിസ്‌ഥിതി ക്യാംപയിൻ സംഘടിപ്പിക്കുന്നു. വീടും...
Covid Vaccine Injustice in Malappuram District

കോവിഡ് വാക്‌സിൻ: ജില്ലയോട് നീതി കാണിക്കണം; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി

മലപ്പുറം: ഏറ്റവും കൂടുതൽ ആളുകളും കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കി ജില്ലയിലെ ജനങ്ങളോട് നീതീ പാലിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല...
- Advertisement -