Thu, Mar 28, 2024
24 C
Dubai

Daily Archives: Mon, May 31, 2021

lakshadweep Government with disputed clause

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി

കവരത്തി: ലക്ഷദ്വീപിലെ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കോവിഡ് വ്യാപനം കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ 7000ത്തിലേറെ ആളുകൾക്കാണ് കോവിഡ്...

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരിയാകാം; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരി അനുവദിക്കുമെന്ന് മുഖ്യമന്ത്രി...
karipur_gold smuggle

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്നര കിലോ സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. 3.3 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ പ്ളേറ്റുകളാണ് പിടിച്ചത്. കരിപ്പൂരിലെ എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്‌ടററ്റേ് ഓഫ് റവന്യൂ...
keralafireforce

ചാല മാർക്കറ്റിൽ വൻ തീപിടുത്തം

തിരുവനന്തപുരം: ചാല മാർക്കറ്റിൽ വൻ തീപിടുത്തം. കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീയണക്കാൻ ഫയർ ഫോഴ്‌സിന്റെ ശ്രമം തുടരുകയാണ്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ തീ പടരാൻ...

സെൻട്രൽ വിസ്‌ത പദ്ധതി; കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡെൽഹി: സെൻട്രൽ വിസ്‌ത പദ്ധതിക്കെതിരെ കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടവും ഇല്ലാതാകില്ലെന്ന് ഹര്‍ദീപ് സിംഗ് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷം ഈ പദ്ധതിയെ ധൂർത്തെന്ന് വിളിച്ചു. 2008 മുതൽ...
dulquer-salmaan

‘ക്ളബ്ഹൗസിൽ ഇല്ല’; തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യാജമെന്ന് ദുൽഖർ സൽമാൻ

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൊണ്ട് രണ്ട് മില്യൺ ഡൗൺലോഡ് എന്ന അത്യപൂർവ നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമാണ് ക്‌ളബ്ഹൗസ്. ലൈവ് പോഡ്‌കാസ്‌റ്റിങ് കൂടുതൽ കൃത്യമായും, വ്യക്‌തതയോടെയും ചെയ്യുന്ന ഈ ആപ്പിന്...
Covid Report Kerala

രോഗബാധ 12,300, പോസിറ്റിവിറ്റി 13.77%, മരണം 174

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 89,345ആണ്. ഇതിൽ രോഗബാധ 12,300 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 28,867 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 174 പേർക്കാണ്. ഇന്നത്തെ...

പുകയില ഉപയോഗം നിര്‍ത്താന്‍ ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗ് നൽകും; മുഖ്യമന്ത്രി

തിരുവനന്തപുരം: പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്‌ഥാന സര്‍ക്കാര്‍. ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്‌ജമാക്കിയ 'ക്വിറ്റ് ലൈന്‍' ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന്...
- Advertisement -