Wed, Apr 24, 2024
25 C
Dubai

Daily Archives: Tue, Jun 1, 2021

Gujarat riots; The Supreme Court rejected the claim that the SIT had conspired

കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര പദ്ധതി; വിശദാംശം അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി. എങ്ങനെയാണ് ഗുണഭോക്‌താക്കളെ തിരിച്ചറിയുക, പദ്ധതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവ...
RSP-KERALA

ഷിബു ബേബി ജോൺ മാറിനിൽക്കില്ല; മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആർഎസ്‌പി

കൊല്ലം: പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വ്യക്‌തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി...

യുഎഇയിൽ ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,968 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1954 പേര്‍ രോഗമുക്‌തി നേടി. നാല് മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പുതുതായി 2,15,689 പേരെ കോവിഡ് പരിശോധനക്ക്...

കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ...
Covid Report Kerala

രോഗബാധ 19,760, പോസിറ്റിവിറ്റി 15.13%, മരണം 194

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,594ആണ്. ഇതിൽ രോഗബാധ 19,760 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 24,117 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 194 പേർക്കാണ്. ഇന്നത്തെ...

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെയെന്ന് കേന്ദ്രം

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് 10ന് ശേഷം ചികിൽസയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നാൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് മന്ത്രാലയം...
Arvind Kejriwal

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രതിരോധ കുത്തിവെപ്പ് നടത്താതെ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്നും, വിദ്യാർഥികളും മാതാപിതാക്കളും...

ഉത്തരാഖണ്ഡ് നദീതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞു; തെരുവുനായകൾ കടിച്ചു വലിക്കുന്നതായി പ്രദേശവാസികൾ

ഉത്തരകാശി: ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഭയാനകമായ കാഴ്‌ചക്ക് പിന്നാലെ ഉത്തരാഖണ്ഡിൽ നിന്നും മനഃസാക്ഷിയെ നടുക്കുന്ന മറ്റൊരു വീഡിയോ പുറത്ത്. ഉത്തരാഖണ്ഡ്, ഉത്തരകാശിയിലെ ഭാഗീരഥി നദിയുടെ തീരത്തുള്ള കേദാർ ഘട്ടിൽ തെരുവുനായകൾ...
- Advertisement -