Fri, Apr 26, 2024
27.1 C
Dubai

Daily Archives: Wed, Jun 2, 2021

K Sudhakaran

കെപിസിസി അധ്യക്ഷൻ: കെ സുധാകരന് സാധ്യത; ഹൈക്കമാൻഡിന് റിപ്പോർട് നാളെ ലഭിക്കും

തിരുവനന്തപുരം: ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കേരളത്തിലെത്തിയ അശോക് ചവാൻ സമിതി അംഗങ്ങൾ തയ്യാറാക്കിയ റിപ്പോർട് ഹൈക്കമാൻഡിന് നാളെ കൈമാറും. അതേ സമയം സമിതി, ഗ്രൂപ് നേതാക്കൾ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കുന്നില്ല...

അനധികൃത ചെങ്കൽ ഖനനം; വാഹനം കസ്‌റ്റഡിയിലെടുത്ത വില്ലേജ് ഓഫിസർക്ക് വധഭീഷണി

കാസർഗോഡ്: മടിക്കൈ ചേക്കാനത്ത് അനധികൃതമായി ചെങ്കല്ല് കടത്താനുള്ള നീക്കം തടഞ്ഞ വില്ലേജ് ഓഫിസർക്ക് നേരെ വധഭീഷണി മുഴക്കി ക്വാറിയുടമ. ക്വാറിയിൽ നിന്ന് ചെങ്കല്ല് കടത്തുകയായിരുന്ന രണ്ട് വാഹനങ്ങൾ റവന്യൂ സ്‌ക്വാഡ്‌ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ...
Hany babu

അനുവാദമില്ലാതെ ഹാനി ബാബുവിനെ ഡിസ്‌ചാർജ്‌ ചെയ്യരുത്; മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ തങ്ങളുടെ അനുമതിയില്ലാതെ ഡിസ്‌ചാർജ് ചെയ്യരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെ...
prison

സംസ്‌ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം പരിഗണനയിൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം സർക്കാരിന്റെ പരിഗണനയിൽ. 3 അംഗ സമിതി ശുപാർശ ചെയ്‌ത മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ മോചനം സാധ്യമാക്കുന്നത്. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ് കഴിഞ്ഞ തടവുകാരെ...
Nirav Modi _ Lalit Modi _ Neeshal Modi

ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

കേന്ദ്രത്തിലെ അധികാരം പിടിക്കാനായി 2010 മുതൽ 2014 വരെനീണ്ട പിആർ ക്യാംപയിനിലെ 'നുണ പ്രചരണങ്ങളിൽ' പ്രധനപ്പെട്ടവ; ഇന്ധന വില പകുതിയാക്കൽ, സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിക്കൽ, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കൽ,...
Ameera Malayalam Movie _ Director Riyas Muhammed

മീനാക്ഷിയുടെ ‘അമീറാ’; ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി

ജി.ഡബ്ള്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്‌റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാർ നിർമിച്ച 'അമീറാ' എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യുട്യൂബ് ചാനലിലൂടെ ഇന്നലെ വൈകിട്ട് 6 മണിക്കാണ് റിലീസ്...
Drug mafia griped in lockdown period; guardians need to be careful

ലോക്ക്‌ഡൗൺ മറവിൽ ലഹരിമാഫിയ പിടിമുറുക്കുന്നു; രക്ഷിതാക്കൾ ജാഗ്രത പാലിക്കണം

മലപ്പുറം: വിദ്യാർഥികളും യുവജനങ്ങളും കൂടുതൽ സമയവും കുടുംബത്തോടൊപ്പം ഉണ്ടായിട്ടും ലഹരി ഉപയോഗം വർധിക്കുന്നുണ്ട്. ഇതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് 'ജില്ലാ സാംസ്‌കാരിക സമിതി' സംഗമം ആഹ്വാനം ചെയ്‌തു. സമൂഹത്തിൽ...
- Advertisement -