Fri, Apr 26, 2024
28.3 C
Dubai

Daily Archives: Wed, Jun 2, 2021

saudi covid

സൗദി കോവിഡ്; 1,081 രോഗമുക്‌തി, 1,269 രോഗബാധ, 16 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,269 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 1,081 പേർ രോഗമുക്‌തി നേടിയപ്പോൾ 16 മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. സൗദിയിൽ ഇതുവരെ റിപ്പോർട് ചെയ്‌ത...

മുന്നോക്ക സമുദായ പട്ടിക; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്

തിരുവനന്തപുരം: മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച്‌ എന്‍എസ്‌എസ്. ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രില്‍ 23നകം സര്‍ക്കാര്‍ മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്. എന്നാല്‍ പട്ടിക ഇതുവരെ...
KSRTC-KERALA

മലയാളികളുടെ ‘ആനവണ്ടി’; കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും, 'ആനവണ്ടി' എന്ന പേരും ഇനി മുതൽ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും, കർണാടകയുടെയും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര്...
covid_test

ജില്ലയിൽ ഇന്ന് 307 പേർക്ക് കോവിഡ്

വയനാട്: ജില്ലയിൽ ഇന്ന് 307 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനമാണ്....

രാജ്യത്ത് കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന് റിപ്പോര്‍ട്

ഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം...
robert-mardini

ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്തണം; റെഡ് ക്രോസ് മേധാവി

ഗാസ: ഇസ്രയേലിനും പലസ്‌തീനും ഇടയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനായി രാഷ്‌ട്രീയ തലത്തിലുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർഥിച്ച് റെഡ് ക്രോസ് മേധാവി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്) റോബർട്ട് മർഡിനി. ഗാസ...
kannur news

ജനറേറ്ററും സംഭരണിയും സജ്‌ജം; ഓക്‌സിജന്‍ സ്വയംപര്യാപ്‌തത കൈവരിക്കാൻ കണ്ണൂർ

കണ്ണൂർ: കോവിഡ് ചികിൽസാ രംഗത്ത് കുതിപ്പുമായി കണ്ണൂർ. 6000 ലിറ്റർ ഓക്‌സിജന്‍ സംഭരണിയാണ് ജില്ലാ ആശുപത്രിയിൽ സ്‌ഥാപിച്ചത്. ഡെറാഡൂണിൽ നിന്നാണ് ടാങ്ക്‌ എത്തിച്ചത്. സംഭരണിക്ക് പുറമെ 500 ലിറ്റർ ദ്രവീകൃത ഓക്‌സിജന്‍ ഉൽപാദന...
Covid Report Kerala

രോഗബാധ 19,661, പോസിറ്റിവിറ്റി 15.3%, മരണം 213

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,28,525 ആണ്. ഇതിൽ രോഗബാധ 19,661 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,708 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 213 പേർക്കാണ്....
- Advertisement -