Fri, Mar 29, 2024
26 C
Dubai

Daily Archives: Fri, Jun 4, 2021

fuel price hike in country

ഇന്ധന വില ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി....
Police tighten control

നിയന്ത്രണം കർശനമാക്കി പോലീസ്; കോവിഡ് മാനദണ്ഡം പാലിക്കാത്ത വ്യാപാര സ്‌ഥാപനം പൂട്ടിച്ചു

മലപ്പുറം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ജില്ലയിലെ കരുളായിയിൽ നിയന്ത്രണം കർശനമാക്കി പോലീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കരുളായി അങ്ങാടിയിലെ വ്യാപാര സ്‌ഥാപനം പൂട്ടിച്ചു. അനാവശ്യമായി റോഡിലിറങ്ങിയ അൻപതോളം പേരെ ആന്റിജൻ...

കുരുമുളകിന്റെ വില 400 കടന്നു; വർധന ഏതാനും വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏതാനും വർഷങ്ങൾക്ക് ശേഷം കുരുമുളകിന്റെ വില 400 രൂപ കടന്നു. ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതും, കുരുമുളകിന്റെ ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോൾ വില വർധന ഉണ്ടാകാൻ പ്രധാന കാരണം....
online class

ഓൺലൈൻ ക്‌ളാസ്; വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുവിഭ്യാസത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ക്ളാസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കാൻ നിർദേശം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സര്‍ക്കുലര്‍ പുറത്തിറക്കി. കുട്ടികള്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ...
Monsoon season in Kerala

കാലവർഷം ശക്‌തമാകുന്നു; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കാലവർഷം എത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ശക്‌തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ...
State Budget Today; Revenue increase target - Taxes may be increased

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക. നേരത്തെയുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ്...
Alex George _ Hartland International School Dubai

ഏഴാം ക്ളാസുകാരൻ അലക്‌സ് ജോർജിന് 12ആം ക്ളാസ് ‘IGCSE’ പരീക്ഷയിൽ ചരിത്രനേട്ടം!

ദുബൈ: പന്ത്രണ്ടാം ക്ളാസ് വിദ്യാർഥികൾക്കായി കേംബ്രിഡ്‌ജ്‌ സർവകലാശാലയുടെ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐജിസിഎസ്ഇ) നടത്തുന്ന ഗണിതശാസ്‌ത്ര പരീക്ഷയിൽ ഏഴാം ക്‌ളാസുകാരൻ ചരിത്രനേട്ടം സ്വന്തമാക്കി. ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം...
- Advertisement -