Wed, Apr 24, 2024
31 C
Dubai

Daily Archives: Fri, Jun 4, 2021

covid_palakkad

പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ 829,06 കോവിഡ് രോഗികൾ

പാലക്കാട്: ജില്ലയിൽ ഒരു മാസത്തിനിടെ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിലിൽ ആകെ 25,346 പേർക്കാണ്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതെങ്കിൽ മെയ് മാസത്തിൽ അത്‌ 82,906 പേരായി ഉയർന്നു. 57,560 രോഗികളുടെ വർധനയാണ്‌...
covid-vaccine

40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവർക്കും വാക്‌സിൻ; മുന്‍ഗണനാക്രമം ഇല്ല

തിരുവനന്തപുരം: 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി 1ന് 40 വയസ്...
jail

ജിബിന്‍ വധം; പിതാവ് റിമാന്‍ഡില്‍

കല്ലടിക്കോട്: കരിമ്പ പുതുക്കാട് ഇഞ്ചക്കവലയില്‍ കടുവാക്കുഴി ജിബിന്‍(29) കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ജോസ്(54) റിമാന്‍ഡില്‍. ബുധനാഴ്‌ച പുലർച്ചയോടെയാണ് ജിബിൻ കൊല്ലപ്പെട്ടത്. സംഭവ ദിവസം പിതാവും മകനും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റവും അടിപിടിയും...
covid-Restrictions-kerala-IMA

ജില്ലയിൽ 272 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 272 പേർക്ക്. ഇതിൽ 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു....
All-party-meeting-

ന്യൂനപക്ഷ ക്ഷേമപദ്ധതി; വിഷയം പഠിക്കാൻ വിദഗ്‌ധ സമിതി വേണമെന്ന് സർവകക്ഷി യോഗം

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സർവകക്ഷി യോഗം. ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായി. നിയമപരമായ പരിശോധനയും വിദഗ്‌ധ സമിതിയെ...
covid vaccination

വാക്‌സിൻ എടുത്ത ശേഷം കോവിഡ് ബാധിച്ചവർ മരണപ്പെട്ടിട്ടില്ല; എയിംസ് റിപ്പോർട്

ന്യൂഡെൽഹി: വാക്‌സിൻ സ്വീകരിച്ച ശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളെപ്പറ്റി...
Kerala Secretariat

സംസ്‌ഥാനത്തെ മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുന്നോക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. 166 വിഭാ​ഗങ്ങളെ ഉൾപ്പെടുത്തിയാണ് സംവരണേതര വിഭാ​ഗങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു മാസത്തിനകം മുന്നോക്ക പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും...
ns-rajappan

വേമ്പനാട് കായലിന്റെ കാവലാൾ; രാജപ്പനെ തേടി തായ്‌വാൻ സര്‍ക്കാരിന്റെ ആദരം

കുമരകം: വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എന്‍എസ് രാജപ്പന് തായ്‌വാൻ സര്‍ക്കാരിന്റെ ആദരം. ജൻമനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ്...
- Advertisement -