Tue, Apr 16, 2024
21 C
Dubai

Daily Archives: Sat, Jun 5, 2021

court-allows-banks-to-sell-vijay-mallyas-properties-to-recover-debts

വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി

ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി. വായ്‌പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ സ്വത്തുക്കൾ വിൽക്കാനാണ്...
MalabarNews_mohan bhagwat

മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ളൂ ടിക് ട്വിറ്റർ പുനസ്‌ഥാപിച്ചു

ഡെൽഹി: ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ളൂ ടിക് ട്വിറ്റർ പുനസ്‌ഥാപിച്ചു. മോഹൻ ഭാഗവതിന് പുറമെ ആര്‍എസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്‌ണ ഗോപാൽ, അരുൺ കുമാർ, മുൻ...
hardeep-singh-puri

വാക്‌സിൻ ഉയർന്ന വിലയ്‌ക്ക് വിറ്റ് പഞ്ചാബ് ലാഭമുണ്ടാക്കി; ഹർദീപ് സിംഗ് പുരി

ചണ്ഡീഗഢ്: കോവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന വിലയ്‌ക്ക് വിറ്റ് പഞ്ചാബ് സർക്കാർ ലാഭമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്‌സിൻ പഞ്ചാബ് സർക്കാർ ഉയർന്ന വിലയ്‌ക്ക് വിൽക്കുകയാണ്....

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിന് പോലീസ് നോട്ടീസ്

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് മൊഴി എടുക്കലിന് ഹാജരാകാൻ പോലീസ് നോട്ടീസ്. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലുള്ള രവി പൂജാരിയുടെ...
Kodakara hawala case; The CPM activist was questioned and released

കൊടകര കുഴൽപ്പണക്കേസ്; സിപിഎം പ്രവർത്തകനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ സിപിഎം പ്രവർത്തകൻ റെജിലിനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. തൃശൂർ പോലീസ് ക്ളബിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കുഴൽപ്പണ കവർച്ചാ കേസിലെ പ്രതിയായ രഞ്‌ജിത്തിൽ നിന്ന് റെജിൽ...
Covid Report Kerala

രോഗബാധ 17,328, പോസിറ്റിവിറ്റി 14.89%, മരണം 209

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,16,354 ആണ്. ഇതിൽ രോഗബാധ 17,328 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 24,003 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 209 പേർക്കാണ്....
MALABARNEWS-INCOMETAX

ആദായനികുതി; രണ്ട് മാസത്തിനിടെ റീഫണ്ടായി നൽകിയത് 262,76 കോടി രൂപ

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആദായനികുതി വകുപ്പ് തിരികെ നൽകിയത് 262,76 കോടി രൂപ. ഇതിൽ വ്യക്‌തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 150,28,54 പേർക്കാണ്...
Make green tea a habit for skin care

ചർമ സംരക്ഷണത്തിന് ഗ്രീൻ ടീ ശീലമാക്കൂ

ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ശരീരഭാരം കുറക്കാൻ മുതല്‍ പനിക്ക്...
- Advertisement -