Fri, Mar 29, 2024
22.5 C
Dubai

Daily Archives: Sun, Jun 6, 2021

ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്‌ച വരെ...
Covid Report Kerala

രോഗബാധ 14,672, പോസിറ്റിവിറ്റി 14.27%, മരണം 227

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,02,792 ആണ്. ഇതിൽ രോഗബാധ 14,672 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 21,429 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 227 പേർക്കാണ്....
fire

ഞെളിയംപറമ്പിലെ മാലിന്യ പ്ളാന്റില്‍ തീപിടുത്തം

കോഴിക്കോട്: ജില്ലയിലെ ഞെളിയംപറമ്പിൽ മാലിന്യ പ്ളാന്റിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിച്ചത്. തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ തന്നെ പ്ളാന്റില്‍...
Coronil

കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പരാതിയുമായി ഐഎംഎ. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കിറ്റിൽ പതഞ്‌ജലിയുടെ കൊറോണിൽ കൂടി...
kerala school students

കേരളം മുന്നിൽതന്നെ; വിദ്യാഭ്യാസ രംഗത്തെ മികവിന്റെ സൂചികയിൽ ഉയര്‍ന്ന ഗ്രേഡ്

ഡെൽഹി: സ്​കൂൾ വിദ്യാഭ്യാസ രംഗത്തെ മികവ്​ പരിശോധിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ (പിജിഐ) കേരളം മുന്നില്‍. 2019-20ലെ റിപ്പോർട്ടിലാണ്​ കേരളം ഉയർന്ന ഗ്രേഡ് (എ++) നേടിയിരിക്കുന്നത്​. കേരളത്തിനു​ പുറമെ പഞ്ചാബ്,...
BJP state committee

5 സീറ്റുവരെ പ്രതീക്ഷിച്ചു, കേരളത്തിലെ പരാജയം നിരാശപ്പെടുത്തി; ബിജെപി കേന്ദ്രനേതൃത്വം

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത നേതാക്കളുടെ സമീപനത്തിലും നേതൃത്വം അതൃപ്‍തി അറിയിച്ചു. അഞ്ചു സീറ്റുവരെ പ്രതീക്ഷിച്ച കേരളത്തിൽ പാര്‍ട്ടി തകര്‍ന്നടിഞ്ഞുവെന്നും വിജയസാധ്യതയുള്ള...
Rahul Gandhi on Delhi Rape case

മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ക്ഷാമം രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുമ്പോഴും കേന്ദ്ര സർക്കാർ പോരാട്ടം ട്വിറ്ററിന്റെ ബ്ളൂ ടിക്കിന് വേണ്ടിയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ മുഴുകിയതിനാൽ...
ksrtc

നാളെ മുതൽ മൂല്യനിര്‍ണയ ക്യാംപുകൾ; അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകളിൽ പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. സംസ്‌ഥാനത്തെ എല്ലാ ഡിപ്പോകൾക്കും സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി...
- Advertisement -