Fri, Apr 26, 2024
27.1 C
Dubai

Daily Archives: Mon, Jun 7, 2021

NDA Kerala padayatra

കെ സുരേന്ദ്രന് എതിരായ കോഴയാരോപണം; കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും. എൽഡിഎഫ്...
nadakkavu-shelter

ഓവുചാൽ നിർമാണം; നടക്കാവിലെ ബസ് ഷെൽട്ടർ പൊളിച്ചു നീക്കി

കോഴിക്കോട്: കിഴക്കെനടക്കാവിലെ ക്രോസ്‌റോഡിൽ ഓവുചാൽ നിർമാണത്തിന് തടസമായിരുന്ന മൂന്ന് ബസ്‌ ഷെൽട്ടറുകളും പൊളിച്ചുനീക്കി. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശ പ്രകാരം പരസ്യം സ്‌ഥാപിച്ചവർ തന്നെയാണ് ഇത് പൊളിച്ചു നീക്കിയത്. ഇതോടെ നിലവിൽ കോർപ്പറേഷന്റെ ഷോപ്പിങ്...
life mission kasargod

കോവിഡ്; ലൈഫ് മിഷന്റെ പ്രകൃതി സൗഹൃദ ഭവനസമുച്ചയ നിർമാണം നിലച്ചു

പൊയിനാച്ചി: ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്‌താക്കൾക്കായി ലൈഫ് മിഷൻ വിഭാവനം ചെയ്‌ത ജില്ലയിലെ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമാണം നിലച്ചു. 6.64 കോടി രൂപ ചെലവിൽ കല്ലും മണ്ണും മണലും മരവും ഉപയോഗിക്കാതെ നാലുനിലകളുള്ള...
The lockdown in Lakshadweep has been extended for another week

ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും

കവരത്തി: ലക്ഷദ്വീപ്​ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ഇന്ന് ജനകീയ നിരാഹാര സമരം നടത്തും. 12 മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ വ്യാപാരികളും നിരാഹാര സമരത്തിന്...
Minority Scholarship_if injustice_Agitation guaranteed_ SYS EK Group

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിയില്ലെങ്കിൽ പ്രക്ഷോഭം ഉറപ്പ്; എസ്‌വൈഎസ്‌

മലപ്പുറം: മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ പരിഹരിക്കുന്നതിനുള്ള സ്‌കോളർഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയിൽ സർക്കാരിൽനിന്ന് ഉണ്ടാവേണ്ടത് നീതിയുക്‌തമായ തീരുമാനമാവണം; എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സർവകക്ഷി...
- Advertisement -