Tue, Apr 23, 2024
29 C
Dubai

Daily Archives: Mon, Jun 7, 2021

hunger strike_lakshadweep

നിരാഹാരം അനുഷ്‌ഠിച്ച് ദ്വീപ് ജനത; ഭരണ പരിഷ്‌കാരങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധം

കവരത്തി: ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നാണ് ദ്വീപിൽ നിന്നും...
oman covid

ഒമാനിൽ 24 മണിക്കൂറിൽ 1,216 കോവിഡ് കേസുകൾ; 11 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 1000 കടന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,216 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന...
fire break out

പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം; എട്ട് മരണം

മുംബൈ: പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ എട്ട് പേര്‍ മരിച്ചു. ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള എസ്‌വിഎസ് അക്വാടെക്‌നോളജിയെന്ന സ്‌ഥാപനത്തിലാണ് അപകടമുണ്ടായത്. പൂനെയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ്...
saudi covid

കോവിഡ്; സൗദിയില്‍ 1,161 പേർക്കുകൂടി രോഗബാധ, 15 മരണം

ജിദ്ദ: സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 1,161 പേർക്ക്. ഇവരില്‍ 438 പേരും ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയില്‍ മാത്രം ഇന്ന് 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌....
free food kit

സൗജന്യ ഭക്ഷ്യധാന്യ വിതരണം; നവംബര്‍ വരെ തുടരും

ന്യൂഡെൽഹി: രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ തുടരുമെന്ന് പ്രധാനമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് ഒന്നാം തരംഗത്തെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചത്. പ്രധാനമന്ത്രി ഗരീബ്...

ഇന്ധനവില വർധന; കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വിലയെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനക്ക് കാരണം ക്രൂഡ് ഓയിലിന്റെ വില ആഗോളതലത്തിൽ ഉയരുന്നതാണെന്ന് വ്യക്‌തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കൂടാതെ ഇന്ധനവില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ വില...
tree cut_muttil

മുട്ടിൽ മരം കൊള്ള; വിശദമായ അന്വേഷണം നടത്തും

വയനാട്: മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വനം വന്യജിവി മന്ത്രി എകെ ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതേ കാലയളവിൽ സംസ്‌ഥാനത്ത് മറ്റേതെങ്കിലും സ്‌ഥലത്ത് നിയമവിരുദ്ധമായി മരംമുറി...

പത്രിക പിൻവലിക്കാൻ കൈക്കൂലി; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ് : തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരത്തെ ഇടത് സ്‌ഥാനാർഥി വിവി രമേശന്റെ പരാതിയെ തുടർന്ന് കാസർഗോഡ്...
- Advertisement -