Sat, Apr 20, 2024
28.8 C
Dubai

Daily Archives: Tue, Jun 8, 2021

കോവിഡ് പ്രതിരോധം; 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ നൽകി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധത്തിന് കൂടുതൽ പിന്തുണയുമായി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ അദാനി ഗ്രൂപ്പ് കേരളത്തിന് കൈമാറി. സിംഗപ്പൂരിൽ നിന്നും എയർഫോർസിന്റെ പ്രത്യേക വിമാനത്തിലാണ് ഓക്‌സിജൻ...
Jailed Wrestler Sushil Kumar Demands Protein Shake, Exercise Bands

ജയിലിൽ പ്രോട്ടീൻ ഭക്ഷണം വേണമെന്ന് സുശീൽ കുമാർ; അനുമതി നൽകി കോടതി

ന്യൂഡെൽഹി: കൊലപാതക കേസിൽ മണ്ടോലി ജയിലിൽ കഴിയുന്ന ഒളിമ്പ്യൻ സുശീൽ കുമാറിന് പ്രത്യേക ഭക്ഷണം നൽകണമെന്ന് കോടതി. സുശീലിന്റെ അഭിഭാഷകൻ പ്രദീപ് റാണ  ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലാംബ മുമ്പാകെ...
Mullappalli-Ramachandran_2020-Nov-03

പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്‌ഥാനത്ത് നിന്ന് ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോൺഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവർത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം...
MA Yusuff Ali

രക്ഷകരെ കാണാൻ യൂസഫലി എത്തുന്നു; നന്ദി നേരിട്ട് അറിയിക്കും

കൊച്ചി: ഹെലികോപ്‌റ്റർ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചവരെ നേരിട്ട് കണ്ട് നന്ദി അറിയിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. ഹെലികോപ്‌റ്റർ നിലംപതിച്ചതിന് ശേഷം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസ്...
counterfeit-EU

പത്തിലൊന്ന് യൂറോപ്പുകാരും ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങൾ; റിപ്പോർട്

മാഡ്രിഡ്: പത്തിലൊന്ന് യൂറോപ്പുകാരും വ്യാജ ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പഠന റിപ്പോർട്. ഇവരിൽ ഭൂരിഭാഗവും തങ്ങൾ ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങളാണ് എന്നറിയാതെ പറ്റിക്കപ്പെടുകയാണെന്നും യൂറോപ്യൻ യൂണിയന്റെ ബൗദ്ധിക സ്വത്തവകാശ ഓഫിസ് (EUIPO) പുറത്തുവിട്ട റിപ്പോർട്ടിൽ...

സംസ്‌ഥാനത്തെ ജയിലുകളിൽ മികച്ച ചികിൽസാ സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിൽ ലഭിക്കുന്ന ചികിൽസാ സൗകര്യം ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാരുടെ ചികിൽസ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തിൽ...

കിഴക്കൻ ലഡാക്കിൽ വ്യോമാഭ്യാസം നടത്തി ചൈന; കനത്ത ജാഗ്രതയിൽ ഇന്ത്യ

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിൽ വ്യോമാഭ്യാസം നടത്തി ചൈനയുടെ യുദ്ധവിമാനങ്ങൾ. ഇവരുടെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ വ്യക്‌തമാക്കി. ലഡാക്കിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന വ്യോമമേഖലയിൽ ആയിരുന്നു സംഭവം. ജെ-11, ജെ-16 എന്നിവയടക്കമുള്ള ചൈനയുടെ...
malik-video of shooting

ഫഹദ് ചിത്രം ‘മാലിക്’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കും

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. 22 കോടി രൂപയ്‌ക്കാണ്‌ ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍....
- Advertisement -