Sat, Apr 20, 2024
25.8 C
Dubai

Daily Archives: Wed, Jun 9, 2021

pinarayi-vijayan

സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം...
K Rail Project,

സെമി ഹൈസ്‌പീഡ് റെയിൽവേ; ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി മന്ത്രിസഭ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സെമി ഹൈസ്‌പീഡ് റെയിൽവേക്ക് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകി മന്ത്രിസഭ. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും 2000 കോടി രൂപ വായ്‌പയെടുക്കാനും മന്ത്രിസഭ ഭരണാനുമതി നൽകിയിട്ടുണ്ട്. സെമി ഹൈസ്‌പീഡ് റെയിൽവേ...
saudi vaccine

സൗദിയിൽ 1,274 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 15 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 1,028 പേർ രോഗമുക്‌തരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കോവിഡ് മരണം കൂടി റിപ്പോർട്...
jyotiraditya-scindia

ബിജെപിയിലേക്ക് സ്വാഗതം; ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ബിജെപി. നേതാവും രാജ്യസഭാ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ. ജിതിന്‍ തനിക്ക് സഹോദരൻ ആണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ അഭിനന്ദനം അറിയിക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു. "എന്റെ...
covid vaccination kerala is far behind

ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ; കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷി കിടപ്പു രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുന്നതിനായി ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു. 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ...

കോവിഡ് പ്രതിരോധം; തമിഴ്‌നാടിന് 2 കോടിയുടെ സഹായവുമായി റോയൽ എൻഫീൽഡ്

ചെന്നൈ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട് സർക്കാരിന് സഹായവുമായി ഇരുചക്ര വാഹന കമ്പനിയായ റോയൽ എൻഫീൽഡ്. തമിഴ്‌നാട് സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 2 കോടി രൂപയാണ് റോയൽ എൻഫീൽഡ് സംഭാവനയായി...
k _sudhakaran

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി; കെ സുധാകരൻ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്ന് കെ സുധാകരന്‍. പുനസംഘടനയില്‍ യോഗ്യത മാത്രമാകും മാനണ്ഡമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ആസ്‌ഥാനത്ത് എത്തി മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുമായി സുധാകരൻ ചര്‍ച്ച നടത്തി. ഗ്രൂപ്പുകളെ ചേര്‍ത്ത്...

‘ഈയടുത്ത് ഞാൻ എന്റെ ഹൗസിൽ മാത്രം’; വ്യാജ ക്ളബ്ഹൗസ് അക്കൗണ്ട് തുറന്നുകാട്ടി കുഞ്ചാക്കോ ബോബൻ

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇന്റർനെറ്റ് ലോകത്ത് തരംഗമായി മാറിയ ക്ളബ്ഹൗസ് ആപ്പിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് തുറന്നു കാട്ടി നടൻ കുഞ്ചാക്കോ ബോബൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം...
- Advertisement -