Fri, Mar 29, 2024
25 C
Dubai

Daily Archives: Fri, Jun 11, 2021

illicit-liquor-hunt-in-kannur-koodali-279-liters-of-karnataka-liquor-seized

കണ്ണൂര്‍ കൂടാളിയില്‍ വന്‍ വ്യാജ മദ്യവേട്ട; 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി

കണ്ണൂര്‍: കൂടാളിയില്‍ വന്‍ വ്യാജ മദ്യവേട്ട. കൂടാളി യുപി സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിൽ 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശി മുഹമ്മദ് അഷ്‌റഫ്‌ (55), മട്ടന്നൂര്‍ സ്വദേശി...
muttil wood robbery

മുട്ടിൽ മരംകൊള്ള: ‘ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല, ഉന്നതതല സമിതി അന്വേഷിക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള...
SYS EK Group

കോവിഡ് അൺലോക്: ആരാധനാലയ വിഷയത്തിലെ സർക്കാർ മൗനം ദുരൂഹം; എസ്‌വൈഎസ്‌

മലപ്പുറം: ആരാധനാലയങ്ങളോടുള്ള സർക്കാർ നിലപാട് വിശ്വാസികളെ വേദനിപ്പിക്കുന്നതും ഇതേക്കുറിച്ചുള്ള മൗനം, ഏറെ ദുരൂഹമാണെന്നും സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി പറഞ്ഞു. 'കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ...
Left MPs issued-notice-against-lakshadweep-administrator-

പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടീസ്

ന്യൂഡെൽഹി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ഇടത് എംപിമാർ. എളമരം കരീം, ബിനോയ്‌ വിശ്വം, എംവി ശ്രേയാംസ് കുമാർ, വി ശിവദാസൻ, കെ സോമപ്രസാദ്,...
covid in tamilnadu

തമിഴ്​നാട്ടിൽ ​ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

ചെന്നൈ: തമിഴ്​നാട്ടിൽ ലോക്ക്​ഡൗൺ ജൂൺ 21 വരെ നീട്ടി. കൂടുതൽ ഇളവുകൾ നൽകിയാണ്​ ലോക്ക്ഡൗൺ നീട്ടിയത്​. തമിഴ്​നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കൂടുതൽ ജില്ലകളിൽ...
manish-sisodiya

‘സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ജോലി’; മനീഷ് സിസോദിയ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ശക്‌തമായ ഭാഷയിൽ വിമർശിച്ച് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനം നടത്തിയിരുന്നു....
covid vaccination kerala is far behind

ഐസിഎംആര്‍ ദേശീയ സീറോ സര്‍വേ ആരംഭിക്കുന്നു

ഡെൽഹി: രാജ്യത്ത് ദേശീയ സീറോ സര്‍വേ ഐസിഎംആര്‍ ഈ മാസം ആരംഭിക്കും. സർവേ നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം സംസ്‌ഥാനതല സീറോ സര്‍വേകള്‍ തുടരണമെന്ന് നീതി അയോഗ് അംഗം ഡോ. വികെ...
Kerala High Court

വാക്‌സിന് വേണ്ടിയുള്ള കേരളത്തിന്റെ ആഗോള ടെൻഡറിൽ ആരും പങ്കെടുത്തില്ല

കൊച്ചി: കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. മറ്റ് സംസ്‌ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ...
- Advertisement -