Sat, Apr 20, 2024
22.9 C
Dubai

Daily Archives: Fri, Jun 11, 2021

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാനായിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആർ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ...
BJP minister's birthday celebration in violation of covid norms

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി മന്ത്രിയുടെ ജൻമദിനാഘോഷം

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ജൻമദിനം ആഘോഷിച്ച് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആഘോഷം. ശിവമോഗയിലെ ശുഭമംഗല സമുദായ ഭവനത്തിന്റെ കോമ്പൗണ്ടിനുള്ളിലെ...

നെൻമാറയിൽ പെൺകുട്ടിയെ 10 വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോ‌ർട് നൽകാൻ കമ്മീഷൻ നെൻമാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിം​ഗ് നൽകാനും നി‌ർദ്ദേശമുണ്ട്. നെൻമാറ അയിലൂരിലാണ്...
mukul-roy-tmc

‘ബിജെപിയിൽ തുടരാനാവില്ല’; മുകുൾ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തി

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെ തന്റെ മകന്‍ ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം കൊല്‍ക്കത്തയിലെ ടിഎംസി ആസ്‌ഥാനമായ തൃണമൂല്‍ ഭവനിലെത്തി. അവിടെ വച്ച്...
Protested fuel prices; Case against Digvijaya Singh

ഇന്ധനവിലയിൽ പ്രതിഷേധിച്ചു; ദിഗ്‌വിജയ സിംഗിനെതിരെ കേസ്

ഭോപ്പാൽ: ഇന്ധന വിലവർധനവിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അടക്കം 30 പേർക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് കേസെടുത്തത്. “30 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്....
zhurang-rover

‘ഴുറാങ്’ റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന

ബെയ്‌ജിംഗ്: ചൈനയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ 'ഴുറാങ്' റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന. നേരത്തെ ചൊവ്വയിൽ ലാൻഡ് ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷം റോവർ ചിത്രങ്ങൾ എടുത്ത് അയച്ചിരുന്നു. അതിൽ...
supreme court

കോവിഡ്; മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ...
Covid Report Kerala

കോവിഡ്: രോഗബാധ 14,233, മരണം 173

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,096 ആണ്. ഇതിൽ രോഗബാധ 14,233 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,355 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 173 പേർക്കാണ്....
- Advertisement -