Fri, Apr 19, 2024
25 C
Dubai

Daily Archives: Sat, Jun 12, 2021

കോവിഡ് കണക്കുകളിൽ ജാഗ്രത വേണം; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പ്രത്യേക മാർഗനിർദ്ദേശം

ന്യൂഡെൽഹി: കോവിഡ് സ്‌ഥിതിവിവരം റിപ്പോർട് ചെയ്യുന്നതിന് സംസ്‌ഥാനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ സംസ്‌ഥാന സർക്കാരുകൾ മറച്ചുവെക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്. ജില്ലാതലത്തിൽ ഒന്നിലധികം...
TV-SUBHASH

കോവിഡ്‌ വാക്‌സിനേഷൻ; കണ്ണൂരിൽ കളക്‌ടറുടെ അദാലത്ത് ഇന്ന്

കണ്ണൂർ: കോവിഡ്‌ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ കേൾക്കാൻ കളക്‌ടർ ടിവി സുഭാഷ് ശനിയാഴ്‌ച രാവിലെ പത്തിന്‌ ഓൺലൈൻ അദാലത്ത് നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, രജിസ്‌റ്റർ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ, കോവിഡ്‌ കേന്ദ്രങ്ങളുമായി...

രണ്ടുദിവസം സമ്പൂർണ ലോക്ക്‌ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്‌റ്റ്; നടപടി കർശനം

തിരുവനന്തപുരം: ലോക്ക്‌ഡൗണിൽ ഇന്നും നാളെയും നിയന്ത്രണങ്ങൾ കർശനമാക്കും. പരിശോധനയ്‌ക്കായി കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്‌ഥാനത്ത്‌ ഇന്നും നാളെയും....
KI-HARBOUR

കൊയിലാണ്ടി ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

കൊയിലാണ്ടി: ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ നിലവിലുള്ള രീതിയിൽ മൽസ്യബന്ധനം തുടരാനാണ് തീരുമാനം. ചെറുകിട മൽസ്യ കച്ചവടക്കാരുടെയും മൽസ്യ തൊഴിലാളികളുടെയും അഭ്യർഥന മാനിച്ച് കാനത്തിൽ...

ശക്‌തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്‌തി പ്രാപിക്കും. വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും. മലപ്പുറം,...

മരംമുറി കേസ്; ഡിഎഫ്ഒ ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ

കൽപ്പറ്റ: സംസ്‌ഥാനത്തെ മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. വടക്കൻ മേഖലയുടെ അന്വേഷണ മേൽനോട്ട ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 8 ജില്ലകളിലെ അന്വേഷണത്തിന് ധനേഷ് മേൽനോട്ടം വഹിക്കും. മുട്ടിൽ...
italy-vs-turkey

യൂറോ കപ്പ്; ഇറ്റാലിയൻ കരുത്തിന് മുന്നിൽ കീഴടങ്ങി തുർക്കി

റോം: യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്‌നേ എന്നിവർ...
Fuel price_malabar news

പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: പതിവ് പോലെ ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 34 പൈസയാണ് വില. തിരുവനന്തപുരത്ത്...
- Advertisement -