Fri, Mar 29, 2024
22.9 C
Dubai

Daily Archives: Sat, Jun 12, 2021

india covid

കോവിഡ് മരണനിരക്ക്; യഥാർഥ കണക്കുകൾ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയെന്ന് കേന്ദ്രം

ഡെൽഹി: രാജ്യത്തെ യഥാർഥ കോവിഡ് മരണ നിരക്ക് ആരോ​ഗ്യ മന്ത്രാലയം പുറത്തു വിടുന്നതിനേക്കാൾ കൂടുതലാണ്‌ എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. യഥാർഥ കോവിഡ് കണക്കുകൾ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയാണെന്ന് കേന്ദ്രം വ്യക്‌തമാക്കി. രാജ്യത്തെ...
More Vaccine for State

സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി എത്തിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി എത്തിച്ചതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച...
Electricity rates will be increased in the state; Announcement next week

വൈദ്യുതി ബില്ലടക്കാൻ സാവകാശം; ലോക്ക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ലെന്ന് അധികൃതർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബില്ല് അടച്ചില്ലെങ്കിലും ഫ്യൂസ് ഊരില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉപഭോക്‌താക്കൾക്ക്‌ കൃത്യമായി ബില്ലടക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വൈദ്യുതി ബോർഡ്...
shootings in the US

അമേരിക്കയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെയ്‌പ്പ്; 13 പേർക്ക് പരുക്ക്

ഹൂസ്‌റ്റൺ: അമേരിക്കയിലെ ടെക്‌സാസ് സിറ്റിയിൽ വെടിവെയ്‌പ്പ്. വെടിവെയ്‌പ്പിൽ 13 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ 1.30നാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ...
Statement that the repeal of Article 370 will be reconsidered; BJP against Digvijaya Singh

ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന പ്രസ്‌താവന; ദിഗ്‌വിജയ സിംഗിനെതിരെ ബിജെപി

ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ ഈ മനോഭാവമാണ് കശ്‌മീരിൽ വിഘടനവാദത്തിന്റെ വിത്തുകൾ...
MALABARNEWS-ASHOKGEH

കോവിഡിൽ അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ധനസഹായങ്ങൾ പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്‌ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര...

ക്ഷേത്രങ്ങളിൽ സ്‌ത്രീകളെ പൂജാരിമാരായി നിയമിക്കും; പ്രഖ്യാപനവുമായി തമിഴ്‌നാട്

ചെന്നൈ : ക്ഷേത്രങ്ങളിൽ സ്‌ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ. ഇതിനായി സ്‌ത്രീകൾക്ക് സർക്കാരിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി. തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി പികെ ശേഖർ...
lets-play-laugh-hang-out-e-koottam-monsoon-camp-started

‘കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം’; സര്‍ഗവസന്തം 2021 ‘ഇ-കൂട്ടം’ മണ്‍സൂണ്‍ ക്യാംപിന് തുടക്കം

തിരുവനന്തപുരം: കുട്ടികളുടെ ലോക്ക്ഡൗൺ ദിനങ്ങൾ സന്തോഷപ്രദമാക്കുന്നതിന് സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സര്‍ഗവസന്തം 2021, ഇ-കൂട്ടം ഓണ്‍ലൈന്‍ മണ്‍സൂണ്‍ ക്യാംപിന് തുടക്കം. പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനവും മോഡ്യൂള്‍ പ്രകാശനവും ആരോഗ്യ-വനിതാ ശിശുവികസന...
- Advertisement -