Fri, Apr 26, 2024
28.3 C
Dubai

Daily Archives: Sat, Jun 12, 2021

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്; സ്‌ഥിതിഗതികൾ വിലയിരുത്തും

കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മറ്റന്നാൾ ദ്വീപ് സന്ദർശിക്കും. ദ്വീപിൽ വരുത്തിയ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ദ്വീപ് സന്ദർശനത്തിന് ഒരുങ്ങുന്നത്. വിവിധ വകുപ്പുകളിൽ വരുത്തിയ...

സൗദിയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 1,077 പേർക്ക്; മരണം 16

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 906 പേർ രോഗമുക്‌തരായി. ഇന്ന് റിപ്പോർട് ചെയ്‌തത്‌ 16 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7,553...
sandalwood marayoor idukki

തൃശൂരിൽ 84 തേക്ക് തടികൾ പിടികൂടി; കണ്ടെടുത്തത് പട്ടയ ഭൂമിയിൽ നിന്നും നഷ്‌ടപ്പെട്ടവ

തൃശൂർ: തൃശൂരിൽ പട്ടയ ഭൂമിയിൽ നിന്നും നഷ്‌ടപ്പെട്ട തേക്ക് തടികൾ പിടികൂടി. 84 കഷ്‌ണം തേക്ക് തടികളാണ് പൂമലയിൽ നിന്നും പിടികൂടിയത്. പട്ടയ ഭൂമിയിൽ നിന്ന് നഷ്‌ടപ്പെട്ട ഇവയ്‌ക്ക്‌ ഏകദേശം 3 ലക്ഷം...
Freight to Lakshadweep fully shifted to Mangalore; Six nodal officers were appointed

ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂർണമായും മംഗലാപുരത്തേക്ക്; ആറ് നോഡല്‍ ഓഫിസർമാരെ നിയോഗിച്ചു

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖം വഴിയാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസർമാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ നിയമിച്ചു. ബേപ്പൂർ അസിസ്‌റ്റന്റ്‌ ഡയറക്‌ടർ സീദിക്കോയ അടക്കമുള്ള ആറു പേരെയാണ്...

കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ പുതുക്കാൻ ആരംഭിച്ച് സൗദി

റിയാദ് : കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശനം തടഞ്ഞ സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യയടക്കം 20ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...

ഐഷക്ക് എതിരെയുള്ള കേസ് പിൻവലിക്കണം; പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

കവരത്തി : രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തകയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഐഷക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഐഷക്ക് എതിരെ...
Maranalloor Das _ bodyguard Maranalloor Das

ദാസേട്ടൻ യാത്രപറഞ്ഞിട്ട് ഒരുവർഷം; ആത്‌മാവിൽ സിനിമനിറച്ച ‘സുരക്ഷാ ചീഫ്’

മാറനല്ലൂർ ദാസ്, മണ്ണിലിറങ്ങിയ താരങ്ങളുടെയും ചിത്രീകരണ സ്‌ഥലങ്ങളുടെയും സെക്യൂരിറ്റി ചീഫ് ലോകത്തോട് വിടപറഞ്ഞിട്ട് ജൂൺ 12ലേക്ക് ഒരുകൊല്ലം പൂർത്തിയാകുന്നു. ചെറുതും വലുതുമായ എല്ലാ താരങ്ങളുടെയും പ്രയപ്പെട്ട ദാസേട്ടൻ! മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഒട്ടനവധി...
nirmala-finanace-minister

കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതിയിൽ ഇളവുകൾ നൽകി ജിഎസ്‌ടി കൗൺസിൽ

ഡെൽഹി: കോവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടെയും സേവനത്തിന്റെയും നികുതികളിൽ ഇളവ് വരുത്തി ജിഎസ്‌ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നി‍ർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേ‍ർന്ന യോഗത്തിലാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പൾസ്...
- Advertisement -