Thu, Apr 25, 2024
26.5 C
Dubai

Daily Archives: Sun, Jun 13, 2021

illegal-soil-mining-revenue-officials-blocked

ലോക്ക്ഡൗണിന്റെ മറവിൽ അനധികൃത മണ്ണ് ഖനനം; തടഞ്ഞ് റവന്യൂ അധികൃതർ

പാലക്കാട്‌: ലോക്ക്ഡൗണിന്റെ മറവിൽ നടത്തിയ അനധികൃത മണ്ണ് ഖനനം റവന്യൂ ഉദ്യോഗസ്‌ഥർ തടഞ്ഞു. ആലത്തൂർ വാഴക്കോട് പ്രധാന പാതയുടെ സമീപം കാവശ്ശേരി ചുണ്ടക്കാടുള്ള പറമ്പിൽ നിന്നുമാണ് മണ്ണ് കടത്തിയിരുന്നത്. ദിവസങ്ങളായി ജെസിബിയും മൂന്ന്...

സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ ഇന്നുകൂടി 

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും. ഭക്ഷ്യോൽപന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്‌ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്‌ഥാപനങ്ങൾ മാത്രമേ ഇന്ന് തുറക്കാൻ അനുമതിയുള്ളൂ. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് ഈ...
rain alert

ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ജൂണ്‍ 15 വരെ സംസ്‌ഥാനത്ത് അതിശക്‌തമായ- ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍...
Eriksen-overcame-the-danger-football-world-with-prayer

എറിക്‌സണ്‍ അപകടനില തരണം ചെയ്‌തു; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്കിന്റെ മധ്യനിര താരം ക്രിസ്‌റ്റ്യൻ എറിക്‌സണ്‍ അപകടനില തരണം ചെയ്‌തതായി റിപ്പോർട്. ഡെന്‍മാര്‍ക്ക് ടീം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ വിശദീകരണം നല്‍കിയത്. യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക്...
Hajj Trainers contributed to the Covid Relief Fund

ജില്ലയിലെ ‘ഹജ്‌ജ് ട്രെയിനർമാരും’ കോവിഡ് ദുരിതാശ്വാസ നിധിയിൽ പങ്കാളികളായി

മലപ്പുറം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖേന ഹജ്‌ജിന് പോകുന്ന വിശ്വാസികൾക്ക് പരിശീലനവും സേവനവും ചെയ്യുന്നതിനായി തിരഞ്ഞെടുത്ത ജില്ലയിലെ ട്രെയിനർമാർ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് ആവശ്യത്തിനുള്ള സഹായമായാണ്...
- Advertisement -