Fri, Apr 19, 2024
30.8 C
Dubai

Daily Archives: Sun, Jun 13, 2021

ഇലക്‌ട്രിക്‌ വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംവിഡി

പെട്രോൾ, ഡീസൽ വിലവർധനയിൽ വിയർത്ത് നിൽക്കുന്നവർക്ക് ഇലക്‌ട്രിക്‌ വാഹനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല. പരിസ്‌ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾ, കാറുകൾ, ഓട്ടോകൾ എന്നിവ വിപണിയിൽ തരംഗമായി മാറുകയാണ്. ഒറ്റ ചാർജിൽ...
Manjeri Medical College

മഞ്ചേരി മെഡിക്കൽ കോളേജ് ഒപി വിഭാഗം പുനഃസ്‌ഥാപിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനഃസ്‌ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി. സംസ്‌ഥാനത്ത്‌ തന്നെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ ഏക...

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യൂണിഫോം വിതരണം; ടി സിദ്ദീഖിനെതിരെ പരാതി

കൽപറ്റ: കോവിഡ് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കൽപറ്റ എംഎൽഎ ടി സിദ്ദീഖിനെതിരെ പരാതി. കൽപറ്റ ഡിസിസിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ യൂണിഫോം വിതരണത്തിൽ നൂറിലധികം ആളുകൾ പങ്കെടുത്തതായാണ് ആരോപണം. പലരും മാസ്‌ക്...
Covid Report Kerala

രോഗബാധ 11,584, പോസിറ്റിവിറ്റി 12.24%, മരണം 206

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 94,677 ആണ്. ഇതിൽ രോഗബാധ 11,584 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 17,856 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 206 പേർക്കാണ്....

സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആർടിസി പമ്പുകൾ സ്‌ഥാപിക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ ഉടനീളം കെഎസ്ആർടിസിയുടെ പെട്രോൾ-ഡീസൽ പമ്പുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും, കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യൻ ഓയിൽ...

ശ്‌മശാനത്തിലെ മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി; കണ്ണൂർ കോർപറേഷനെതിരെ നടപടി

കണ്ണൂർ: പയ്യാമ്പലം ശ്‌മശാനത്തിൽ നിന്നുള്ള മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്‌ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്‌ടങ്ങൾ പയ്യാമ്പലം ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ (District Tourism Promotion Council) അധീനതയിലുള്ള സ്‌ഥലത്താണ്...
Attingal_snatching

കോവിഡ് വാക്‌സിൻ മോഷ്‌ടിച്ച് വില്‍പന; ആരോഗ്യ പ്രവര്‍ത്തക പിടിയില്‍

ബെംഗളൂരു: വാക്‌സിന്‍ മോഷ്‌ടിച്ച് വില്‍പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. ബെംഗളൂരു നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ഗായത്രിയാണ് സൗജന്യ വാക്‌സിന്‍ മോഷ്‌ടിച്ച് വില്‍പന നടത്തിയതിന് പിടിക്കപ്പെട്ടത്. പ്രതിദിന വാക്‌സിന്‍ കുത്തിവെപ്പ് കഴിഞ്ഞ് ബാക്കി വരുന്ന മരുന്ന്...

യുഎഇയിൽ 24 മണിക്കൂറിൽ 1,969 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,946

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് താഴെയെത്തി. 1,969 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,946 പേർ...
- Advertisement -