Tue, Apr 23, 2024
29 C
Dubai

Daily Archives: Sat, Jun 19, 2021

Vaccination in Malappuram

കേരളത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്‌ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവിഷീല്‍ഡ്...
pms-aide-ak-sharma-made-up-bjp-vice-president

യുപി ബിജെപി ഉപാധ്യക്ഷനായി മോദിയുടെ വിശ്വസ്‌തൻ എകെ ശർമ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളായ മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ എകെ ശർമയെ ഉത്തർപ്രദേശ് ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭാ പുനഃസംഘടനയിൽ ശർമക്ക് മന്ത്രിസ്‌ഥാനം നൽകിയേക്കുമെന്ന...
'RJ Madonna Movie

‘ആർജെ മഡോണ’; യുവത്വം തിളക്കുന്ന ‘ഫസ്‌റ്റ് ലുക്ക്‌’ പോസ്‌റ്റർ പുറത്തിറക്കി

ആർജെ മഡോണ എന്ന പുതിയ മലയാള സിനിമയുടെ 'ഫസ്‌റ്റ് ലുക്ക്‌' പോസ്‌റ്റർ പുറത്തിറക്കി. യുവതയുടെ സിരകളിലൊഴുകുന്ന ആവേശം പ്രതിഫലിക്കുന്ന വ്യത്യസ്‌ത പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിങ്...
malappuram news

നഷ്‌ടപരിഹാരം നൽകിയില്ല; വീടിനുമേൽ പതിച്ച ഫോറസ്‌റ്റ് ജീപ്പിനായെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ

മലപ്പുറം: വീടിന് മുകളിലേക്ക് മറിഞ്ഞ ഫോറസ്‌റ്റ് ജീപ്പ് എടുക്കാനുള്ള വനപാലകരുടെ ശ്രമം കുടുംബവും നാട്ടുകാരും ചേർന്ന് തടഞ്ഞു. കരുവാരക്കുണ്ട് ആർത്തല കോളനിയിലെ വെള്ളാരം കുന്നേൽ പ്രകാശന്റെ വീടിന് മുകളിലേക്ക് മറിഞ്ഞ ജീപ്പ് എടുക്കാനുള്ള...
farmers protest

കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ

ന്യൂഡെൽഹി: കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷക സംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു, അതേസമയം സർക്കാരിന്റെ പുതിയ നിലപാട്...
Covid Report Kerala

രോഗബാധ 12,443, പോസിറ്റിവിറ്റി 10.22%, മരണം 90

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,21,743 ആണ്. ഇതിൽ രോഗബാധ 12,443 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,145 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 115 പേർക്കാണ്....
doctors

28 ഡോക്‌ടര്‍മാരെ നീക്കി; വിട്ടുനില്‍ക്കുന്നവർ ഉടൻ സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം തിരിച്ചു പ്രവേശിക്കണമെന്ന് അഭ്യർഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം കോവിഡ് മഹാമാരിക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ...
PT Thomas

വെല്ലുവിളി ഏറ്റെടുത്ത് പിടി തോമസ്; കിറ്റക്‌സിന് മറുപടി ചൊവ്വാഴ്‌ച

കൊച്ചി: കിറ്റക്‌സ് കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായി വന്നാൽ 50 കോടി രൂപ കൈമാറാമെന്ന ട്വന്റി-20 പ്രസിഡണ്ട് കൂടിയായ കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പിടി...
- Advertisement -