Thu, Apr 25, 2024
26.5 C
Dubai

Daily Archives: Sun, Jun 20, 2021

draught_brazil

അതിതീവ്ര വരള്‍ച്ച; ബ്രസീലിൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ

ബ്രസീലിയ: കോവിഡ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടെ മറ്റൊരു പ്രതിസന്ധിയെ കൂടി നേരിട്ട് ബ്രസീല്‍. 90 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്ര വരള്‍ച്ചയെയാണ് രാജ്യം നേരിടുന്നത്. വരള്‍ച്ച ശക്‌തമായതോടെ ബ്രസീലിലെ കാര്‍ഷിക മേഖല വലിയ ഭീഷണി...
black-fungus-meds-illegal

ബ്ളാക്ക്​ ഫംഗസിന് വ്യാജമരുന്ന്; ഡോക്‌ടർമാരടക്കം പത്തുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ബ്ളാക്ക്​ ഫംഗസ്​ ചികിൽസയ്‌ക്ക്​ ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി മരുന്ന് വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്​ത പത്ത്പേരെ ഡെൽഹി​ ക്രൈംബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്‌തു. ഇവരിൽ രണ്ട് ഡോക്‌ടർമാരും ഉൾപ്പെടുന്നു. നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ്...
muhammed-riyas

ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന...
covid positive

കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി പൂജ; അറുപതോളം പേര്‍ക്ക് കോവിഡ്; കേസെടുത്തു

കായംകുളം: കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയില്‍ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്. കായംകുളം നഗരസഭ 41ആം വാര്‍ഡിലെ സ്വകാര്യ കുടുംബ ക്ഷേത്രത്തില്‍ കഴിഞ്ഞ 13ന് ആയിരുന്നു പൂജ നടത്തിയത്. പരാതിയുടെ അടിസ്‌ഥാനത്തില്‍...

ലോക്ക്‌ഡൗണിൽ ജീവിതം വഴിമുട്ടി; ടവറിന് മുകളിൽ ആത്‌മഹത്യാ ഭീഷണിയുമായി ഓട്ടോ ഡ്രൈവർ

കൊച്ചി: ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ. ലോക്ക്‌ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് പറഞ്ഞാണ് ആത്‌മഹത്യാ ഭീഷണി മുഴക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാൾ...
Aisha-Sultana about Drug seized in Gujarat

ഐഷയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു, ലക്ഷദ്വീപ് വിടരുതെന്ന് നിർദ്ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. മൂന്നര മണിക്കൂർ നേരമാണ് ഐഷയെ ചോദ്യം ചെയ്‌തത്‌. അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച പോലീസ് മൂന്ന് ദിവസം ലക്ഷദ്വീപിൽ...
lockdown-haryana

ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ചണ്ഡിഗഡ്: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 28 വരെ നീട്ടിയതായി ഹരിയാന സർക്കാർ. കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി നീട്ടിയത്. ഇത് ഏഴാം തവണയാണ് സർക്കാർ ലോക്ക്ഡൗൺ...
Central agencies harassing, better to align with BJP: Sena MLA to Maha CM Thackeray

കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലത്; ശിവസേന എംഎൽഎ

മുംബൈ: കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ അവസാനിപ്പിക്കാൻ ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലതെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക്. ബിജെപിയുമായി സഖ്യം പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് സർനായിക് കത്ത് നൽകി. "നരേന്ദ്ര മോദിജിയുമായി...
- Advertisement -